Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThrissur

മറൈൻ ഫിഷറീസിൽ യങ്‌ പ്രൊഫഷണൽ ഒഴിവ്

ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം | അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 12

കൊച്ചിയിൽ പ്രവർത്തിക്കുന്ന സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ യങ്‌ പ്രൊഫഷണലിന്റെ രണ്ടൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പരസ്യ വിജ്ഞാപന നമ്പർ : 24(2)/2021-FRAD.

മേയ് 17 ന് നടക്കുന്ന ഓൺലൈൻ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ I

  • യോഗ്യത : സ്റ്റാറ്റിസ്റ്റിക്‌സ്/കമ്പ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സിൽ ബിരുദം.
  • ശമ്പളം : 25,000 രൂപ.

തസ്തികയുടെ പേര് : യങ് പ്രൊഫഷണൽ II

  • യോഗ്യത : ഫിഷറീസ്/അപ്ലൈഡ് ഫിഷറീസ് & അക്വാകൾച്ചറിൽ ബിരുദാനന്തര ബിരുദം.
  • ശമ്പളം : 35,000 രൂപ.
  • പ്രായപരിധി : 35 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


fradcmfri@gmail.com എന്ന ഇമെയിൽ മുഖേനയാണ് അപേക്ഷകൾ അയക്കേണ്ടത്.

വിശദ വിവരങ്ങൾക്ക് www.cmfri.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : മേയ് 12

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!