എൻ.ടി.പി.സി ലിമിറ്റഡിൽ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 06
എൻ.ടി.പി.സി. ലിമിറ്റഡിൽ 50 വനിതാ എൻജിനീയറുടെ ഒഴിവ്.
വനിതകൾക്ക് മാത്രമായുള്ള സ്പെഷ്യൽ റിക്രൂട്ട്മെൻറാണ്.
എൻജിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനീ തസ്തികയിലേക്ക് 2021 ഗേറ്റ് മാർക്ക് അടിസ്ഥാനമാക്കിയാണ് നിയമനം.
ഒഴിവുകൾ :
- ഇലക്ട്രിക്കൽ -22 ,
- മെക്കാനിക്കൽ -14 ,
- ഇലക്ട്രോണിക്സ് /ഇൻസ്ട്രുമെന്റേഷൻ-14.
തുല്യയോഗ്യതയുള്ള എൻജിനീയറിങ് വിഷയങ്ങൾ
ഇലക്ടിക്കൽ :
ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഇലക്ട്രിക്കൽ , ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/പവർ സിസ്റ്റംസ് ആൻഡ് ഹൈ വോൾട്ടേജ്/പവർ ഇലക്ട്രോണിക്സ് / പവർ എൻജിനീയറിങ്.
മെക്കാനിക്കൽ :
മെക്കാനിക്കൽ/പ്രൊഡക്ഷൻ / ഇൻഡസ്ട്രിയൽ/പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/ തെർമൽ/മെക്കാനിക്കൽ ആൻഡ് ഓട്ടോമേഷൻ/പവർ എൻജിനീയറിങ് .
ഇലക്ട്രോണിക്സ് :
ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ / ഇലക്ട്രോണിക്സ് ആൻഡ് പവർ/പവർ ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്.
ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് : ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ , ഇലക്ട്രോണിക്സ് , ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ.
യോഗ്യത : 65 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിലെ എൻജിനീയറിങ് ടെക്നോളജി / എ.എം.ഐ.ഇ ബിരുദം.
അവസാന വർഷ വിദ്യാർഥിനികൾക്കും അപേക്ഷിക്കാം.
പ്രായപരിധി : 27 വയസ്സ്.
എസ്.സി/ എസ്.ടി /ഭിന്നശേഷിക്കാർ / വിമുക്തഭടൻ എന്നിവർക്ക് വയസ്സിളവുണ്ട്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്കും അപേക്ഷിക്കാനും www.ntpc-careers.net എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മെയ് 06.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |