ദൂരദർശനിൽ 15 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20
ഡൽഹിയിൽ ദൂരദർശൻ ന്യൂസിൽ വിവിധ തസ്തികകളിലായി 15 ഒഴിവ്
ദൂരദർശനിലെ ഇംഗ്ലീഷ് ന്യൂസ് ചാനലാണ് അവസരം
തപാൽ വഴി അപേക്ഷിക്കണം
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : അസൈൻമെൻറ് കോ-ഓർഡിനേറ്റർ
ഒഴിവുകളുടെ എണ്ണം : 4
യോഗ്യത :
- മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസം ബിരുദം അല്ലെങ്കിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ.
- ഇംഗ്ലീഷ് ഭാഷയിൽ അറിവുണ്ടായിരിക്കണം.
- അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 40 വയസ്
തസ്തികയുടെ പേര് : ബ്രോഡ്കാസ്റ്റ് എക്സിക്യൂട്ടീവ് ഗ്രേഡ് I
ഒഴിവുകളുടെ എണ്ണം : 05
യോഗ്യത :
- റേഡിയോ/ടി.വി പ്രൊഡക്ഷനിൽ ബിരുദം അല്ലെങ്കിൽ പ്രൊഫഷണൽ ഡിപ്ലോമ.
- ഇംഗ്ലീഷ് ഭാഷയിൽ അറിവുണ്ടായിരിക്കണം.
- മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം.
പ്രായപരിധി : 40 വയസ്
തസ്തികയുടെ പേര് : കോപ്പിറൈറ്റർ ഗ്രേഡ് II
ഒഴിവുകളുടെ എണ്ണം : 4
യോഗ്യത :
- ഭാഷാ ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ/ജേണലിസത്തിൽ ബിരുദാനന്തരബിരുദ ഡിപ്ലോമയും.
- ഇംഗ്ലീഷ് ഭാഷയിൽ അറിവുണ്ടായിരിക്കണം.
- ഒരു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 40 വയസ്
തസ്തികയുടെ പേര് : ഗസ്റ്റ് കോ-ഓർഡിനേറ്റർ ഗ്രേഡ് I
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത:
- ബിരുദവും പബ്ലിക് റിലേഷൻ/ജേണലിസം ഡിപ്ലോമയും
- ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം.
- 7 വർഷത്തെ പ്രവൃത്തിപരിചയം
പ്രായപരിധി : 45 വയസ്സ്
തസ്തികയുടെ പേര് : ഗസ്റ്റ് കോ-ഓർഡിനേറ്റർ ഗ്രേഡ് II
ഒഴിവുകളുടെ എണ്ണം : 1
യോഗ്യത :
- ബിരുദവും പബ്ലിക് റിലേഷൻ/ജേണലിസം ഡിപ്ലോമയും.
- ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം.
- മൂന്നു വർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്
അപേക്ഷാ ഫീസ് : 500 രൂപ.
DDO,DD News New Delhi എന്നപേരിൽ ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസ് അടയ്ക്കാം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടൊപ്പം നൽകിയിട്ടുള്ള അപേക്ഷഫോം പൂരിപ്പിച്ച ശേഷം ആവശ്യ രേഖകളുമായി
Director (HR),
Room No. 413, 4th Floor,
Doordarshan Bhawan,
Tower – B. Corpernicus Marg,
New Delhi – 110001 എന്ന വിലാസത്തിൽ അയക്കണം
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.prasarbharati.gov.in എന്ന വെബ്സൈറ്റ് കാണുക
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |