Government JobsDistrict Wise JobsJob NotificationsJobs @ KeralaKerala Govt JobsKozhikodeLatest Updates
കാലിക്കറ്റ് എൻ.ഐ.ടി.യിൽ ടെക്‌നിക്കൽ സ്റ്റാഫ് ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 16
കോഴിക്കോട്ടുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ ടെക്‌നിക്കൽ സ്റ്റാഫ് തസ്തികയിൽ 5 ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഓൺലൈനായി അപേക്ഷിക്കണം.
യോഗ്യത :
- രണ്ട് തസ്‌തികയിലേക്കുള്ള യോഗ്യത കെമിസ്ട്രി/ഫിസിക്സ് എം.എസ്.സി.യാണ്.
- ഒരു ഒഴിവിലേക്ക് മെറ്റീരിയൽ സയൻസ്/നാനോ ടെക്നോളജി എം.ടെക്കും.
- മറ്റ് രണ്ട് ഒഴിവിലേക്ക് കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് ബി.ടെക് അല്ലെങ്കിൽ എം.സി.എ.യാണ് യോഗ്യത.
പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.nitc.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
ഏപ്രിൽ 7 മുതൽ അപേക്ഷിച്ച് തുടങ്ങാവുന്നതാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 16
Important Links | |
---|---|
Notification | Click Here |
Official Website | Click Here |