Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Bank jobs10/+2 JobsAlappuzhaBanking/Insurance JobsDistrict Wise JobsIdukkiJob NotificationsJobs @ KeralaKollamKottayamLatest UpdatesPathanamthittaThiruvananthapuram

പഞ്ചാബ് നാഷണൽ ബാങ്കിൽ 23 പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

തിരുവനന്തപുരം,പത്തനംതിട്ട,കൊല്ലം,കോട്ടയം, ഇടുക്കി,ആലപ്പുഴ തുടങ്ങി 6 ജില്ലക്കാർക്കാണ് അവസരം

പഞ്ചാബ് നാഷണൽ ബാങ്കിൽ 23 പാർട്ട് ടൈം സ്വീപ്പർ ഒഴിവ്

തിരുവനന്തപുരം സർക്കിളിലാണ് ഒഴിവുകൾ.

തിരുവനന്തപുരം, പത്തനംതിട്ട,കൊല്ലം,കോട്ടയം, ഇടുക്കി,ആലപ്പുഴ തുടങ്ങി 6 ജില്ലകളിൽ ഉള്ളവർക്കാണ് അവസരം

ഒഴിവുകൾ :

  • തിരുവനന്തപുരം – 6 (ജനറൽ – 4, ഒ.ബി.സി – 2)
  • പത്തനംതിട്ട – 4 (ജനറൽ – 3, ഒ.ബി.സി – 1)
  • കൊല്ലം – 5 (ജനറൽ – 3, ഒ.ബി.സി – 1 , ഇ.ഡബ്ല്യൂ.എസ്. – 1)
  • കോട്ടയം – 4 (ജനറൽ – 3, ഒ.ബി.സി – 1 )
  • ഇടുക്കി – 2 (ജനറൽ – 1, ഒ.ബി.സി – 1 )
  • ആലപ്പുഴ – 2 (ജനറൽ – 1, ഇ.ഡബ്ല്യൂ.എസ്. – 1)

യോഗ്യത :

  • പത്താംക്ലാസ് പാസായിരിക്കണം/നിരക്ഷരർക്കും അപേക്ഷിക്കാം
  • അപേക്ഷിക്കുന്നവർ അതത് ജില്ലകളിൽ സ്ഥിരതാമസക്കാരായിരിക്കണം.

പ്രായം : 18നും 24നും മധ്യേ

നിയമപ്രകാരമുള്ള സംവരണ ആനുകൂല്യം ലഭിക്കും

അപേക്ഷാഫോമുകൾ ബന്ധപ്പെട്ട ജില്ലകളിലെ ബാങ്ക് ബ്രാഞ്ചിൽ നിന്നും ലഭിക്കും.

അപേക്ഷയോടൊപ്പം ചേർക്കേണ്ട രേഖകൾ ഇവയൊക്കെയാണ് (സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളാണ് നൽകേണ്ടത്)


  1. എംപ്ലോയ്മെൻറ് രജിസ്ട്രേഷൻ കാർഡ് ഉണ്ടെങ്കിൽ അത്
  2. ഫോട്ടോ പതിപ്പിച്ച അപേക്ഷ
  3. അവസാനം പാസായ മാർക്ക് ലിസ്റ്റും ട്രാൻസ്ഫർ സർട്ടിഫിക്കറ്റും അല്ലെങ്കിൽ പത്താംക്ലാസ് പാസായില്ലെന്ന് തെളിയിക്കുന്ന മാർക്ക് ലിസ്റ്റും സർട്ടിഫിക്കറ്റും
  4. ജാതി സർട്ടിഫിക്കറ്റ്
  5. മേൽവിലാസ രേഖ
  6. ഭിന്നശേഷികാർക്ക് അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
  7. സ്ഥിരതാമസ സ്ഥലം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
  8. സാമ്പത്തിക സംവരണമുള്ളവർക്ക് അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്
  9. മറ്റു സർട്ടിഫിക്കറ്റുകളുണ്ടെങ്കിൽ അവ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച്

Dy.Circle Head,

HRD DEPARTMENT-CIRCLE OFFICE : TRIVANDRUM ‘Vaishnavi Tower, Bypass Road,
Kumarichantha, Ambalathara P.O.,
Thiruvananthapuram – 695026 എന്ന വിലാസത്തിൽ അയക്കുക.

അപേക്ഷ കവറിന് പുറത്ത് RECRUITMENT OF PART TIME SWEEPERS IN 2020-21 എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 17

Important Links
Notification Click Here
Official Website Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!