District Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesNursing/Medical JobsThiruvananthapuram
ആർ.സി.സിയിൽ പ്രോജക്ട് നഴ്സ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14
തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെൻററിൽ പ്രോജക്ട് നഴ്സിന്റെ ഒഴിവ്.
ഓങ്കോളജി ഡിപ്പാർട്ട്മെൻറിലാണ് അവസരം.
ഒരു ഒഴിവാണുള്ളത്.
തപാൽ വഴി അപേക്ഷിക്കണം.
പരസ്യ വിജ്ഞാപനനമ്പർ : RCC\PC\Rp1410\20-21.
യോഗ്യത :
- ബി.എസ്.സി / ജനറൽ നഴ്സിങ് മിഡ് വൈഫറി.
- കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
ശമ്പളം : 15,000 രൂപ
പ്രായപരിധി : 36 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ വെള്ളപേപ്പറിൽ തയ്യാറാക്കി,ആവശ്യരേഖകളുടെ പകർപ്പ് സഹിതം
FINANCE MANAGER (PROJECTS)
PROJECT CELL
REGIONAL CANCER CENTRE,
MEDICAL COLLEGE CAMPUS,
POST BOX No. 2417,
THIRUVANANTHAPURAM – 695011.
എന്ന വിലാസത്തിലേക്ക് അയയ്ക്കണം.
വിശദവിവരങ്ങൾക്കായി www.rcctvm.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |