Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest Updates

HMT ലിമിറ്റഡിൽ പ്രൊഫഷണൽ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15

ബംഗളുരുവിലെ എച്ച്.എം.ടി-ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 10 ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവുകൾ :

  • അസിസ്റ്റൻറ് ജനറൽ മാനേജർ / മാനേജർ (ഫിനാൻസ്) -01 ,
  • അസിസ്റ്റൻറ് ജനറൽ മാനേജർ / മാനേജർ / ഡെപ്യൂട്ടി മാനേജർ (ഹ്യൂമൻ റിസോഴ്സ്) – 01 ,
  • ഡെപ്യൂട്ടി മാനേജർ / ഡെപ്യൂട്ടി എൻജിനീയർ (മെറ്റീരിയൽസ് മാനേജ്മെൻറ്) – 01 ,
  • ഡെപ്യൂട്ടി എൻജിനീയർ (മാനേജ്മെൻറ് സർവീസസ് സി & എം.ഡി) – 01 ,
  • ഓഫീസർ (ലെയ്സൺ) -01 ,
  • ഡെപ്യൂട്ടി എൻജിനീയർ (പ്രൊഡക്ഷൻ / ഡിസൈൻ / എൻജിനീയറിങ് , മാർക്കറ്റിങ് മെറ്റീരിയൽസ് മാനേജ്മെൻറ്) – 05.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.hmtindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ പൂരിപ്പിച്ച് അവശ്യരേഖകളുമായി

The Assistant General Manager (CHR) ,
HMT Limited ,
HMT Bhavan ,
No.59 , Bellary – Road ,
BENGALURU – 560032

എന്ന വിലാസത്തിൽ അയയ്ക്കുക.

അപേക്ഷാകവറിന് പുറത്ത് APPLICATION FOR THE POST OF ………………… എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!