Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsLatest UpdatesTeaching JobsThiruvananthapuram
RGCB : റിസർച്ച് അസോസിയേറ്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 09
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻറർ ഫോർ ബയോടെക്നോളജിയിൽ റിസർച്ച് അസോസിയേറ്റ് ഒഴിവ്.
ഇ-മെയിൽ വഴി അപേക്ഷിക്കണം.
തസ്‌തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
യോഗ്യത : ബയോളജിക്കൽ സയൻസസിൽ പിഎച്ച്.ഡിയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
പ്രായപരിധി : 35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് pmdjobs@rgcb.res.in എന്ന മെയിലിലേക്ക് അയയ്ക്കുക.
വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www rgcb.res.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 09.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |