വി.എസ്.എസ്.സി-യിൽ 15 ഒഴിവുകൾ
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 05,07
തിരുവനന്തപുരത്തെ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന് കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെൻററിൽ വിവിധ തസ്തികകളിലായി 15 ഒഴിവ്.
പരസ്യ വിജ്ഞാപനനമ്പർ : VSSC-315 , VSSC-316
ഓൺലൈനായി അപേക്ഷിക്കണം.
വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഫാർമസിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : എസ്.എസ്.എൽ.സി / എസ്.എസ്.സി. പാസായിരിക്കണം.
- ഫാർമസിയിൽ ഡിപ്ലോമയുണ്ടായിരിക്കണം.
തസ്തികയുടെ പേര് : ലാബ് ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എസ്.എസ്.എൽ.സി / എസ്.എസ്.സി. പാസായിരിക്കണം.
- മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ.
തസ്തികയുടെ പേര് : ഫയർമാൻ
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : എസ്.എസ്.എൽ.സി / എസ്.എസ്.സി പാസായിരിക്കണം.
- ശാരീരികക്ഷമതയും ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റിനുള്ള യോഗ്യതയും ഉണ്ടായിരിക്കണം.
തസ്തികയുടെ പേര് : നഴ്സ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ.
തസ്തികയുടെ പേര് : കാറ്ററിങ് സൂപ്പർവൈസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഹോട്ടൽ മാനേജ്മെൻറ് / ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് ടെക്നോളജി / ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ കാറ്ററിങ് സയൻസ് ആൻഡ് ഹോട്ടൽ മാനേജ്മെൻറ്.
ബിരുദവും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
അല്ലെങ്കിൽ കാറ്ററിങ്ങിൽ ഡിപ്ലോമയും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.
അല്ലെങ്കിൽ ഹോട്ടൽ മാനേജ്മെൻറിൽ ബിരുദാനന്തരബിരുദ ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.vssc.gov.in എന്ന വെബ്സൈറ്റ് കാണുക.
നഴ്സസ് , കാറ്ററിങ് സൂപ്പർവൈസർ തസ്തികയിലേക്ക് അപേക്ഷ മാർച്ച് 24 മുതൽ സമർപ്പിക്കാം.
ഈ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 07.
മറ്റ് തസ്തികകളിലേക്ക് അവസാന തീയതി : ഏപ്രിൽ 05.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |