Job NotificationsDistrict Wise JobsEngineering JobsGovernment JobsIT/Cyber JobsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
ആർ.സി.സിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25
തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെൻററിൽ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒഴിവ്.
തപാൽ വഴി അപേക്ഷിക്കണം.
ഒരു വർഷത്തേക്കാണ് നിയമനം.
യോഗ്യത : കമ്പ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/കമ്പ്യൂട്ടർ അപ്ലിക്കേഷൻ ബി.ടെക് അല്ലെങ്കിൽ ബിരുദാനന്തരബിരുദം.
പ്രായപരിധി : 30 വയസ്സ്
വിശദവിവരങ്ങൾക്ക് www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷിക്കാനായി
Director, Regional Cancer Center Thiruvananthapuram എന്ന പേരിലേക്ക് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ആവശ്യമായ രേഖകളുമായി
Finance Manager (Projects),
Project Cell,
Regional Cancer Center,
Medical College Campus,
Post Box No.2411,
Thiruvananthapuram – 695 011 എന്ന വിലാസത്തിലേക്ക് അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |