കേരളത്തിൽ 1421 ഗ്രാമീൺ ഡാക് സേവക് ഒഴിവുകൾ | Kerala Postal Circle GDS Notification 2021
യോഗ്യത : പത്താം ക്ലാസ് | ഓൺലൈനായി അപേക്ഷിക്കണം
കേരളത്തിലെ വിവിധ പോസ്റ്റ് ഓഫീസുകളിലെ 1421 ഗ്രാമീൺ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
Kerala Postal Circle GDS Notification 2021: India Post Kerala Circle has announced the Kerala Postal Circle Recruitment 2021 for Gramin Dak Sevaks (GDS) Cycle-III 1421 vacancy. Candidates who want to apply can check the Kerala GDS Cycle 3 Notification and submit their online application by the last date i.e. 7th April 2021. The official websites to apply online for Kerala Post Office GDS Recruitment 2021 are https://indiapost.gov.in or https://appost.in/gdsonline
പരസ്യ വിജ്ഞാപന നമ്പർ : RECTT/50-1/DLGS/2020.
- ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ,
- അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ,
- ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ
Kerala Postal Circle GDS Notification 2021 Summary | |
Organization | Kerala Postal Circle |
Post Name | GDS Vacancy – Cycle III |
Total Vacancy | 1421 |
Required Qualification | 10th Class or it’s equivalent |
Last Date to Apply | 7th April 2021 |
യോഗ്യത
- സെൻട്രൽ ഗവൺമെൻറ്/സ്റ്റേറ്റ് ഗവൺമെൻറ്/കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുള്ള സെക്കൻഡറി സ്കൂൾ എക്സാമിനേഷൻ പാസായിരിക്കണം.
- മാത്തമാറ്റിക്സിൽ പാസ്സ് മാർക്ക് ഉണ്ടായിരിക്കണം
- പ്രാദേശിക ഭാഷയും ഇംഗ്ലീഷും ഒരു വിഷയമായി പഠിച്ചിരിക്കണം
കേരള,ലക്ഷദ്വീപ്,മാഹി എന്നിവിടങ്ങളിൽ മലയാളമാണ് ഔദ്യോഗിക പ്രാദേശികഭാഷ.
മാഹിയിൽ തമിഴും പ്രാദേശിക ഭാഷയായി പരിഗണിക്കും
- കൂടാതെ കേന്ദ്ര/സംസ്ഥാന/സർവ്വകലാശാലകൾ/ബോർഡ്/സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന കമ്പ്യൂട്ടർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 60 ദിവസം ദൈർഘ്യമുള്ള കമ്പ്യൂട്ടർ ട്രെയിനിങ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം.
കമ്പ്യൂട്ടർ ഒരു വിഷയമായി മെട്രിക്കുലേഷനിൽ പഠിച്ചവർക്ക് ഇളവുണ്ട്.
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബ്രാഞ്ച് പോസ്റ്റ് ഓഫീസിനായി സ്ഥലം നൽകണം.
സ്ഥലത്തിന് വേണ്ട മാർഗനിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
- ഗ്രാമീൺ ഡാക് സേവക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് സൈക്കിളിങ് പരിജ്ഞാനം ഉണ്ടായിരിക്കണം.
സ്കൂട്ടർ/മോട്ടോർസൈക്കിൾ സൈക്കിളിങ് പരിജ്ഞാനം സൈക്കിളിങ്ങിന് തുല്യമായി പരിഗണിക്കും.
പ്രായപരിധി : 18-40 വയസ്സ്. (08-03-2021 തീയതി വെച്ചാണ് പ്രായം പരിഗണിക്കുന്നത്.)
- എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്നു വർഷവും വയസ്സിളവ് ലഭിക്കും.
- ഇ.ഡബ്ല്യു.എസ്. വിഭാഗത്തിന് വയസ്സിളവില്ല.
- ഭിന്നശേഷിക്കാർക്ക് 10 വർഷമാണ് വയസ്സിളവ്.
ശമ്പളം :
ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ :
- 4 മണിക്കൂർ – 12,000 രൂപ
- 5 മണിക്കൂർ – 14,500 രൂപ
അസിസ്റ്റൻറ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക് സേവക് :
- 4 മണിക്കൂർ – 10,000/- രൂപ
- 5 മണിക്കൂർ – 12,000 രൂപ
അപേക്ഷാഫീസ് : 100 രൂപ
വനിതകൾ/ട്രാൻസ് വുമൺ/എസ്.സി/എസ്.ടി./ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.
തിരഞ്ഞെടുപ്പ്
സമർപ്പിക്കുന്ന രേഖകളുടെ അടിസ്ഥാനത്തിൽ ഓട്ടോമാറ്റിക് ആയി രൂപപ്പെടുത്തുന്ന മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ഉയർന്ന യോഗ്യതയ്ക്ക് വെയിറ്റേജ് ലഭിക്കില്ല.
പത്താം ക്ലാസിലെ മാർക്ക് മാത്രമാണ് പരിഗണിക്കുക.
മാർക്കിന്റെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കേണ്ടത്.
മെറിറ്റ് ലിസ്റ്റിൽ ഒരേ യോഗ്യത വന്നാൽ ,
- ജനനത്തീയതി (ഉയർന്ന പ്രായം മെറിറ്റായി ലഭിക്കും)
- എസ്.ടി.ട്രാൻസ് വുമൺ,
- എസ്.ടി.വനിത,
- എസ്.സി.ട്രാൻസ് വുമൺ,
- എസ്.സി.വനിത,
- ഒ.ബി.സി.ട്രാൻസ് വുമൺ,
- ഒ.ബി.സി.വനിത
- ഇ.ഡബ്ല്യു.എസ്.ട്രാൻസ് വുമൺ,
- ഇ.ഡബ്ല്യു.എസ്.വനിത,
- ജനറൽ ട്രാൻസ് വുമൺ,
- ജനറൽ വനിത,
- എസ്.ടി.ട്രാൻസ് മെയിൽ,
- എസ്.ടി.പുരുഷന്മാർ,
- എസ്.സി.ട്രാൻസ് മെയിൽ,
- എസ്.സി.പുരുഷന്മാർ,
- ഒ.ബി.സി.ട്രാൻസ് മെയിൽ,
- ഒ.ബി.സി.പുരുഷന്മാർ,
- ഇ.ഡബ്ല്യു.എസ്.ട്രാൻസ് മെയിൽ,
- ഇ.ഡബ്ല്യു.എസ്.പുരുഷന്മാർ,
- ജനറൽ ട്രാൻസ് മെയിൽ,
- ജനറൽ പുരുഷന്മാർ എന്നീ ക്രമത്തിൽ മെറിറ്റ് തീരുമാനിക്കും.
20 പോസ്റ്റിലേക്ക് അപേക്ഷിക്കാം.
അഞ്ച് പോസ്റ്റ് ഓഫീസിലേക്ക് മുൻഗണന രേഖപ്പെടുത്താം.
പൂർണ്ണമായും അവ്യക്തവുമായ അപേക്ഷകൾ നിരസിക്കപ്പെടും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കണം
വിശദ വിവരങ്ങൾക്കായി www.appost.in/www.indiapost.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷയോടൊപ്പം ജെ.പി.ജി/ജെ.പി.ഇ.ജി. ഫോർമാറ്റിൽ ഫയൽ അപ്‌ലോഡ് ചെയ്യണം.
സമർപ്പിക്കേണ്ട രേഖകൾ/ വിശദാംശങ്ങൾ ഇവിടെ പട്ടികയിൽ ചേർക്കുന്നു ⇓
Uploaded document. Sl. No | Name of the Document | Permitted file size | Is the upload mandatory or not |
1. | X class / SSC Certificate (or) X class/SSC Certificate combined marks memo | 200kb; Not exceeding A4 size | Mandatory for all the candidates |
2. | X class / SSC Mark Sheet marks / grades / points for the candidates having certificate and marks memo separately (or) X Class/SSC additional Marks Memo having marks / grades / points for candidate having two marks memos being qualified in single attempt | 200kb; Not exceeding A4 size | Mandatory in case of candidate having X class/ SSC certificate without marks/grades/points (or) Additional marks memo in case of candidate having more than one marks memo for being qualified in more than one attempt. |
3. | DOB proof if DOB is not in the X class / SSC Mark Certificate/ SSC Marks Memo (or) X Class/SSC 2nd additional Marks Memo having marks / grades / points for candidate having two marks memos being qualified in single attempt | -do- | Mandatory in case of DOB not available in SSC mark memo (or) additional marks memo if the candidate is having more than two marks memos for being qualified in more than one attempt. |
4. | Computer Certificate | 200kb; Not exceeding A4 size | Certificate may also be submitted to the Engaging authority at the time of appointment if got selected. |
5. | Community Certificate | 200kb; Not exceeding A4 size | Mandatory for all categories(SC/ST/OBC/EWS) except for Un Reserved category. OBC certificate should be in the form of CG approved Creamy Layer Certificate / EWS Certificate |
6. | Photo | 50kb; 200×230 pixels preferable | Mandatory for all the candidates. |
7. | Signature | 20kb; 140×60 pixels preferable | Mandatory for all the candidates. |
8. | Certificate of Disability | 200kb; Not exceeding A4 size | Mandatory for PH Candidates. |
9. | Certificate of Transgender | 200kb; Not exceeding A4 size | Mandatory for Transgender Candidates. |
അപേക്ഷിക്കുമ്പോൾ ചേർക്കേണ്ട വിവരങ്ങൾ ഇതൊക്കെയാണ്.
i) Name (In capital letter as per X class certificate Marks Memo including spaces)
ii) Father Name
iii) Mobile Number (Unique for one Registration number)
iv) Date of Birth
v) Gender
vi) Community
vii) PH – Type of Disability – (HH/OH/VH)-Percentage of disability
viii) State in which Xth class passed
ix) Board in which Xth class passed
x) Year of Passing Xth class
xi) Xth Class Certificate Number/ Roll Number (optional)
xii) Transgender certificate issued by District Magistrate as per THE TRANSGENDER PERSONS (PROTECTION OF RIGHTS) ACT, 2019.
അപേക്ഷ സമർപ്പിച്ച് പെയ്മെൻറ് നടത്തി കഴിഞ്ഞാൽ അപേക്ഷ പൂർത്തിയാകും.
അപേക്ഷിക്കുന്നതിന് മുമ്പായി വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഏപ്രിൽ 7
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |