Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsLatest UpdatesNursing/Medical Jobs

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 104 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 18,20,24

സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ 104 ഒഴിവ്.

  • ജൂനിയർ കൺസൾട്ടൻറ് ,
  • നഴ്സസ് ,
  • യങ് പ്രൊഫഷണൽ തസ്തികയിലാണ് ഒഴിവ്.

കരാർ നിയമനമായിരിക്കും.

കൺസൾട്ടൻറ് ഒഴിവ് ഡൽഹിയിലെ ആസ്ഥാനത്തും നഴ്സിങ് അസിസ്റ്റൻറ് ഒഴിവ് ഭോപാലിലുമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ജൂനിയർ കൺസൾട്ടൻറ് (പെർഫോമൻസ് മോണിറ്ററിങ്)

ഒഴിവുകളുടെ എണ്ണം : 30

യോഗ്യത :

  • എം.ബി.എ/ പി.ജി. ഡി.എം.
  • ദേശീയ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം എന്ന യോഗ്യത അഭിലഷണീയം.
  • 5 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 55 വയസ്സ്.

തസ്‌തികയുടെ പേര് : ജൂനിയർ കൺസൾട്ടൻറ് (ഇൻഫ്രാ)

ഒഴിവുകളുടെ എണ്ണം : 17

യോഗ്യത :

  • സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്.
  • ബന്ധപ്പെട്ട വിഷയത്തിലെ ബിരുദാനന്തരബിരുദം അഭിലഷണീയം.
  • 5 വർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 55 വയസ്സ്.

തസ്‌തികയുടെ പേര് : നഴ്സ്

ഒഴിവുകളുടെ എണ്ണം : 03

യോഗ്യത :

  • മെട്രിക്കുലേഷനും ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി സർട്ടിഫിക്കറ്റും.

തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ (പ്രോജക്ട് ആൻഡ് അഡ്മിൻ)

ഒഴിവുകളുടെ എണ്ണം : 28

യോഗ്യത :

  • ബി.ടെക് / എം.ബി.എ/ പി.ജി.ഡി.എം.
  • സ്പോർട്സ് മാനേജ്മെൻറിൽ ബിരുദാനന്തരബിരുദ ഡിപ്ലോമ അഭിലഷണീയം.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ (അത്ലറ്റ് റിലേഷൻ മാനേജർ)

ഒഴിവുകളുടെ എണ്ണം : 21

യോഗ്യത :

  • ബി.ടെക് / എം.ബി.എ / പി.ജി.ഡി.എം.
  • സ്പോർട്സ് മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ അഭിലഷണീയം.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്.

തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ (ലീഗൽ)

ഒഴിവുകളുടെ എണ്ണം : 05

യോഗ്യത :

  • നിയമത്തിൽ ബിരുദം.
  • ബിരുദാനന്തരബിരുദം അഭിലഷണീയം.
  • ഒരുവർഷത്തെ പ്രവൃത്തിപരിചയം.

പ്രായപരിധി : 35 വയസ്സ്.


അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈൻ/ഇമെയിൽ മാർഗ്ഗമാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.sportsauthorityofindia.nic.in എന്ന വെബ്സൈറ്റ് കാണുക.

നഴ്സസ് തസ്തികയിൽ മെയിലിലാണ് അപേക്ഷ അയക്കേണ്ടത്.

ജൂനിയർ കൺസൾട്ടൻറ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 18.

നഴ്സ് തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24.

യങ് പ്രൊഫഷണൽ തസ്തികയിലേക്ക് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 20.

Important Links
Official Notification : Junior Consultant Click Here
Apply Online : Junior Consultant Click Here
Official Notification : Young Professional Click Here
Apply Online : Young Professional Click Here
Nursing Assistant : Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!