സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷനിൽ 11 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25
ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷനിൽ മൂന്ന് തസ്തികകളിലായി 11 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
പരസ്യവിജ്ഞാപന നമ്പർ : CWC/1-Mar-C power/DR/Mgr & Above/Rectt/2021/01.
- ജനറൽ മാനേജർ (സിസ്റ്റം) -01
- സൂപ്രണ്ടിങ് എൻജിനീയർ-01
- എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ)-09
എന്നിങ്ങനെയാണ് ഒഴിവുകൾ.
Post Code | Name of the Post | No. of vacancies | Scale of Pay (IDA) (₹) | Educational Qualification | Age Limit) |
1 | General Manager (System) | 01 (UR) | ₹100000- 260000 (E-7) | Education qualification for Direct Recruitment: Masters Degree in Computer Science/ Information Systems/ Information Technology or Bachelor of Engineering or Bachelor of Technology in Information Technology or Computer Science or Electronics and Telecommunication from recognised University or Institute | 52 Years (i.e. candidates should not have been born earlier than 24.03.1969 and later than 25.03.2003; both days inclusive) |
2 | Superintending Engineer | 01 (UR) | ₹ 80000- 220000 (E-5) | A degree in Civil Engineering from a recognised University. Preference shall be given to candidates with Post-Graduate qualification | 50 Years (i.e. candidates should not have been born earlier than 24 24.03.1971 and later than 25.03.2003; both days inclusive) |
3 | Executive Engineer | 09 | ₹ 50000- 160000 (E-2) | A degree/diploma in Civil Engineering or Structural Engineering | 48 Years (i.e. candidates should not have been born earlier than 24.03.1973 and later than 25.03.2003; both days inclusive) |
തപാലിലൂടെയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
www.cewacor.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തോടൊപ്പം നൽകിയിട്ടുള്ള മാതൃകയിൽ അപേക്ഷ തയ്യാറാക്കി യോഗ്യത , പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം
The Group General Manager (Personnel) ,
Central Warehousing Corporation ,
Warehousing Bhawan ,
4/1 Siri Institutional Area ,
August Kranti Marg ,
Hauz Khas ,
New Delhi- 110016
എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
ജനറൽ , ഒ.ബി.സി , വിഭാഗക്കാർക്ക് 800 രൂപയും എസ്.സി , എസ്.ടി, പി.ഡബ്ലു.ഡി , വിമുക്തഭടന്മാർ , സ്ത്രീകൾ എന്നിവർക്ക് 200 രൂപയുമാണ് അപേക്ഷാഫീസ്.
സെൻട്രൽ വെയർഹൗസിങ് , കോർപ്പറേഷന്റെ പേരിൽ ഡൽഹിയിൽ മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേനയാണ് ഫീസ് അടയ്ക്കേണ്ടത്. ഡി.ഡി. അപേക്ഷയോടൊപ്പം ചേർക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 25.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |