Job NotificationsEngineering JobsGovernment JobsLatest Updates
ഹിന്ദുസ്ഥാൻ ഉർവരകിൽ 170 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10
ഹിന്ദുസ്ഥാൻ ഉർവരകിൽ 170 അവസരം : വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ സംയുക്തസംരംഭമായ ഹിന്ദുസ്ഥാൻ ഉർവരക് ആൻഡ് രസായൻ ലിമിറ്റഡിൽ 170 അവസരം.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുകൾ :
മാർക്കറ്റിങ് :
- വൈസ് പ്രസിഡൻറ് -04 ,
- ചീഫ് മാനേജർ -06 ,
- മാനേജർ -14 ,
- അസിസ്റ്റൻറ് മാനേജർ -22 ,
- മാർക്കറ്റിങ് ഓഫീസർ -31
ഫിനാൻസ് :
- വൈസ് പ്രസിഡൻറ് -01 ,
- ചീഫ് മാനേജർ -02 ,
- അസിസ്റ്റൻറ് മാനേജർ -06
എൻജിനീയറിങ് സർവീസസ് :
- ചീഫ് എൻജിനീയർ -01 ,
- മാനേജർ -01 ,
- അസിസ്റ്റൻറ് മാനേജർ -06
ഹ്യൂമൻ റിസോഴ്സ് :
- ചീഫ് എൻജിനീയർ -03 ,
- മാനേജർ -03 ,
- അസിസ്റ്റൻറ് മാനേജർ -01 ,
- ഓഫീസർ -01
മറ്റ് ഒഴിവുകൾ :
- ഇൻഫർമേഷൻ ടെക്നോളജി (എൻജിനീയർ) -7 ,
- സേഫ്റ്റി (അസിസ്റ്റൻറ് മാനേജർ)-01 ,
- സേഫ്റ്റി ആൻഡ് എൻവ യോൺമെൻറ് (മാനേജർ) -01 ,
- ഓഫ്സെറ്റ്സ് ആൻഡ് യൂട്ടിലിറ്റീസ് (ചീഫ് മാനേജർ) -01 ,
- മെക്കാനിക്കൽ (ചീഫ് മാനേജർ) -01 ,
- പ്രൊസസിങ് എൻജിനീയറിങ് (എൻജിനീയർ) -12 ,
- അമോണിയ (ചീഫ് മാനേജർ) -01 ,
- എൻവയോൺമെൻറ് ആൻഡ് ക്വാളിറ്റി കൺട്രോൾ (മാനേജർ , അസിസ്റ്റൻറ് മാനേജർ) -08 ,
- കമ്പനി സെക്രട്ടറി (ചീഫ് മാനേജർ) -01 ,
- സിവിൽ (മാനേജർ) -03 ,
- യൂറിയ പ്രോഡക്ട് ഹാൻഡിങ് (ഓഫീസർ) -06 ,
- കോൺട്രാക്ട് ആൻഡ് മെറ്റീരിയൽസ് (വൈസ് പ്രസിഡൻറ് , ചീഫ് മാനേജർ) -02 ,
- സ്റ്റോർ (മാനേജർ) -01 ,
- പർച്ചേസ് (മാനേജർ -03 , ഓഫീസർ -03) ,
- ക്വാളിറ്റി അഷ്വറൻസ് ആൻഡ് ഇൻസ്പെക്ഷൻ (മെക്കാനിക്കൽ) (മാനേജർ -01 , എൻജിനീയർ -04)
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.hurl.net.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 10.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |