
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് ഓർഗനെസേഷന്റെ വിവിധ വിഭാഗങ്ങളിലായി 32 ഒഴിവുകളുണ്ട്.
രണ്ടു വർഷത്തേക്കാണ് നിയമനം.
തസ്തികയുടെ പേര് : എം.ടി.ആർ.ഡി.എസ്
- ഒഴിവുകളുടെ എണ്ണം : 03
ബെംഗളൂരുവിലെ മൈക്രോ വേവ് ട്യൂബ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് സെൻററിൽ മൂന്ന് ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുകളുണ്ട്.
യോഗ്യത : ഒന്നാം ക്ലാസോടെ ബി.ഇ/ ബി.ടെക് /എം.ഇ / എം.ടെക് (മെക്കാനിക്കൽ എൻജിനീയറിങ് /ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ്/ പവർ ഇലക്ട്രോണിക്സ്).
ശമ്പളം : 31,000 രൂപ + എച്ച്.ആർ.എ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 28.
തസ്തികയുടെ പേര് : ഡി.എം.എസ്.ആർ.ഡി.ഇ
- ഒഴിവുകളുടെ എണ്ണം : 04
കാൺപുരിലെ ഡിഫൻസ് മെറ്റീരിയൽസ് ആൻഡ് സ്റ്റോർസ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് എസ്റ്റാബ്ലിഷ്മെൻറിൽ നാല് ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവുണ്ട്.
യോഗ്യത : എം.എസ്.സി കെമിസ്ട്രി / ബി.ഇ/ ബി.ടെക് (കെമിക്കൽ എൻജിനീയറിങ് / ടെക്സ്റ്റെൽസ് എൻജിനീയറിങ്) ,നെറ്റ് / ഗേറ്റ്.
ശമ്പളം : 31,000 രൂപ.
അഭിമുഖം : മാർച്ച് 4 , 5 തീയതികളിലായി നടക്കും.
തസ്തികയുടെ പേര് : ഡി.ഐ.പി.ആർ
- ഒഴിവുകളുടെ എണ്ണം : 14
ഡൽഹിയിലെ ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോള ജിക്കൽ റിസർച്ചിൽ 14 ഒഴിവുകളുണ്ട്.
തസ്തികയുടെ പേര് : ജൂനിയർ റിസർച്ച് ഫെലോ
- ഒഴിവുകളുടെ എണ്ണം : 13
- യോഗ്യത : സൈക്കോളജി / അപ്ലൈഡ് സൈക്കോളജി , നെറ്റ്.
- ശമ്പളം : 31,000-35,000 രൂപ.
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സൈക്കോളജിയിൽ പിഎച്ച്.ഡി.
- ശമ്പളം : 54000 രൂപ.
അപേക്ഷ തപാലിൽ ഡയറക്ടർക്ക് അയയ്ക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 13.
തസ്തികയുടെ പേര് : എ.ആർ.ഡി.ഇ
- ഒഴിവുകളുടെ എണ്ണം : 11
പുണെയിലെ ആർമമെൻറ് റിസർച്ച് ആൻഡ് ഡെവലപ്മെൻറ് എസ്റ്റാബ്ലിഷ്മെൻറിൽ ജൂനിയർ റിസർച്ച് ഫെലോയുടെ 11 ഒഴിവുകളുണ്ട്.
യോഗ്യത : ഒന്നാം ക്ലാസോടെ ബി.ഇ / ബി.ടെക് (ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ് / കംപ്യൂട്ടർ സയൻസ് /മെക്കാനിക്കൽ / മെറ്റലർജിക്കൽ എൻജിനീയറിങ്) /എം.എസ്.സി (ഇലക്ട്രോണിക്സ് സയൻസ് /ഇൻസ്ട്രുമെൻറഷൻ സയൻസ് / കംപ്യൂട്ടർ സയൻസ്) /എം.ടെക് /എം.ഇ.(ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെൻറഷൻ എൻജിനീയറിങ്) , നെറ്റ് /ഗേറ്റ്.
ശമ്പളം : 31,000 രൂപ.
അപേക്ഷയും സി.വി.യും ആവശ്യമായ രേഖകളും തപാലിൽ അയയ്ക്കണം.
പരീക്ഷ പുണെയിൽ മേയ് 27 – ന് നടക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 15.
വിശദവിവരങ്ങൾ www.drdo.gov.in എന്ന വെബ്സൈറ്റിലുണ്ട്.
Important Links | |
---|---|
Official Notification for MTRDC | Click Here |
More Details | Click Here |