Job NotificationsDistrict Wise JobsGovernment JobsIdukkiJobs @ KeralaKerala Govt JobsLatest Updates
സ്കിൽഡ് അസിസ്റ്റൻറ് ഒഴിവ്
അഭിമുഖം : ഫെബ്രുവരി 24 ന്

സ്കിൽഡ് അസിസ്റ്റൻറ് ഒഴിവ് : ഇടുക്കിയിലെ പാമ്പാടുംപാറയിലുള്ള ഏലം ഗവേഷണത്തിൽ സ്കിൽഡ് അസിസ്റ്റൻറ് ഒഴിവ്.
അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
Job Summary | |
---|---|
Post Name | Skilled Assistant |
No of Vacancies | 01 |
Qualification | B.sc Agriculture/Horticulture |
Remuneration | Rs.630/per day |
താൽക്കാലിക നിയമനമാണ്.
യോഗ്യത : അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ ബി.എസ്.സി.
അഭിമുഖം : ഫെബ്രുവരി 24 ന് രാവിലെ 11 മണിക്ക് നടക്കും
വിശദ വിവരങ്ങൾക്കായി www.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |