Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKerala Govt JobsKozhikodeLatest UpdatesNursing/Medical Jobs

മലബാർ കാൻസർ സെൻററിൽ 8 ഒഴിവ്

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : മാർച്ച് 3

തലശ്ശേരിയിലെ മലബാർ കാൻസർ സെൻററിൽ പ്രോജക്റ്റുമായി ബന്ധപ്പെട്ട താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എട്ട് ഒഴിവുണ്ട്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്‌തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ /പി.ജി.ഡി.സി.എയും ഒരുവർഷത്തെ പരിചയവും.

തസ്‌തികയുടെ പേര് :  റിസർച്ച് നഴ്സ്

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എൻ.എം / ബി.എസ്.സി നഴ്സിങ്.
    ജി.എൻ.എമ്മുകാർക്ക് രണ്ടു വർഷത്തെയും ബി.എസ്.സി നഴ്സിങ്ങുകാർക്ക്ഒ
  • രുവർഷത്തെയും പരിചയവും.

തസ്‌തികയുടെ പേര് : ഫാർമസിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.ഫാം /ഡി.ഫാം.
    ഡി.ഫാംകാർക്ക് ഒരുവർഷത്തെ പരിചയം വേണം.

തസ്‌തികയുടെ പേര് : ക്ലിനിക്കൽ ട്രയൽ കോ – ഓർഡിനേറ്റർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പി.ഫാം.ഡി / എം.ഫാം / ബി.ഡി.എസ് / എം.പി.എച്ച് /എം.എസ്.സി (ബയോസ്റ്റാറ്റിസ്റ്റിക്സ്) പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ ക്ലിനിക്കൽ റിസർച്ച് എം.എസ്.സി നഴ്സിങ്.
  • ഒരുവർഷത്തെ പരിചയവും വേണം.

തസ്‌തികയുടെ പേര് : പ്രോജക്ട് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എം.ബി.ബി.എസ് / ബി.ഡി.എസ് / എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്സ് /എം.എം.എസ്.സി – ക്ലിനിക്കൽ റിസർച്ച് /എം.എം.എസ്.സി
    നഴ്സിങ്/ നഴ്സിങ് /ലൈഫ് സയൻസുമായി ബന്ധപ്പെട്ട ബിരുദാനന്തരബിരുദവും പി.ജി ഡിപ്ലോമയും / ക്ലിനിക്കൽ റിസർച്ച് ട്രെയിനിങ്ങും. രണ്ടുവർഷത്തെ പരിചയം വേണം.

പ്രായം : പ്രോജക്ട് മാനേജർ തസ്തികയിൽ 40 വയസ്സും മറ്റെല്ലാ തസ്തികകളിലും 30 വയസ്സുമാണ് ഉയർന്ന പ്രായപരിധി.

ഫീസ് : എസ്.സി. , എസ്.ടി , വിഭാഗക്കാർക്ക് 50 രൂപയും മറ്റുള്ളവർക്ക് 250 രൂപയുമാണ് അപേക്ഷാഫീസ്.

RTGS / NEFT / IMPS / UPI സംവിധാനം വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കൂടാതെ ഓൺലൈൻ അപേക്ഷ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ

Director ,
Malabar Cancer Centre ,
Moozhikkara P.O,
Thalassery ,
Kerala – 670103

എന്ന വിലാസത്തിൽ മാർച്ച് 15 നകം ലഭിക്കുകയും വേണം.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : മാർച്ച് 3.

ഓൺലൈൻ അപേക്ഷയും ബന്ധപ്പെട്ട രേഖകളും academicoffice@mcc.kerala.gov.in എന്ന ഇ -മെയിലിലും മാർച്ച് 15 – നകം ലഭിക്കണം.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!