Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKannurKerala Govt JobsLatest UpdatesTeaching Jobs

കണ്ണൂർ സർവകലാശാലയിൽ 14 അധ്യാപകർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 04

കണ്ണൂർ സർവകലാശാലയിൽ 14 അധ്യാപക ഒഴിവ്.

13 തസ്തികയിലേക്ക് പുനർവിജ്ഞാപനമാണ്.

പ്രൊഫസർ :

ഒഴിവുള്ള വിഷയങ്ങൾ :

  • മാനേജ്മെൻറ് സ്റ്റഡീസ് -01 (ഒ.ബി.സി) ,
  • ഇംഗ്ലീഷ് -01 (എൽ.സി/ എ.ഐ)

അസോസിയേറ്റ് പ്രൊഫസർ :

ഒഴിവുള്ള വിഷയങ്ങൾ :

  • മാനേജ്മെൻറ് സ്റ്റഡീസ് -01 (എച്ച്.ഐ) ,
  • മ്യൂസിക്ക് -01 (എൽ.സി/ എ.ഐ) ,
  • വുഡ് സയൻസ് ആൻഡ് ടെക്നോളജി -01 (ഒ.ബി.സി) ,
  • ഹിന്ദി -01 (മുസ്ലിം) ,
  • ബിഹേവിയറൽ സയൻസ് -01 (എസ്.സി) ,
  • സ്കൂൾ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് -01 (എസ്.ഐ.യു.സി. നാടാർ) ,
  • ഫിസിക്സ് -01 (ഒ.ബി.സി)

അസിസ്റ്റൻറ് പ്രൊഫസർ :

  • മലയാളം -01 (മുസ്ലിം) ,
  • ഹിസ്റ്ററി -01 (ധീവര) ,
  • വുഡ് സയൻസ് ആൻഡ് ടെക്നോളജി -01 (എസ്.സി) ,
  • ഇക്കണോമിക്സ് -01 (എൽ.എം.ഡി)
  • ഡെപ്യൂട്ടി ഡയറക്ടർ ഓഫ് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് -01 (ഓപ്പൺ കാറ്റഗറി)

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി kannuruniversity.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാ ഫീസ് : 2000 രൂപ.

എസ്.സി/ എസ്.ടി വിഭാഗത്തിന് 1000 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അനുബന്ധരേഖകളും

The Registrar ,
Kannur University ,
Thavakkara ,
Civil Station (PO) ,
Kannur – 2

എന്ന വിലാസത്തിൽ അയയ്ക്കുക.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 04.

അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 16.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!