District Wise JobsAlappuzhaGovernment JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical Jobs
ഡേറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ് | TD Medical College Alappuzha Data Entry Operator Recruitment 2021
തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴി | ഇന്റർവ്യൂ തീയതി : ഫെബ്രുവരി 16

ആലപ്പുഴ ഗവ. ടി.ഡി.മെഡിക്കൽ കോളേജിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ഒഴിവുണ്ട്.
യോഗ്യത : ബിരുദം.,ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ. പ്രവർത്തി പരിചയം അഭിലഷണീയം.
ശമ്പളം : 18,030 രൂപ.
ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രവൃത്തിപരിചയമുള്ളവർക്കും കോളേജിന്റെ 10 കിലോമീറ്റർ പരിധിയിലുള്ളവർക്കും മുൻഗണന.
തിരഞ്ഞെടുപ്പ് : ഇന്റർവ്യൂ വഴി നേരിട്ടുള്ള നിയമനമാണ്.
ഫെബ്രുവരി 16 – ന് രാവിലെ 10:30-ന് ഗവ. ടി.ഡി.മെഡിക്കൽ കോളേജിൽ എത്തണം.