Latest Updates10/+2 JobsGovernment JobsJob Notifications
പ്ലസ് ടു/ഉയർന്ന യോഗ്യതയുള്ളവർക്ക് കൃഷിവിജ്ഞാൻ കേന്ദ്രയിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന തീയതി : ഫെബ്രുവരി 15

തമിഴ്നാട്ടിലെ കരൂർ ജില്ലയിലെ സരസ്വതി ഫൗണ്ടേഷൻ ഫോർ റൂറൽ ഡെവലപ്മെൻറ് ആൻഡ് ട്രെയിനിങ്ങിലുള്ള കൃഷിവിജ്ഞാൻ കേന്ദ്രയിൽ മൂന്ന് ഒഴിവ്.
ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് (അനിമൽ സയൻസ്)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : വെറ്ററിനറി സയൻസിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ തത്തുല്യം.
തസ്തികയുടെ പേര് : സബ്ജക്ട് മാറ്റർ സ്പെഷ്യലിസ്റ്റ് (അഗ്രോ മെറ്റീരിയോളജി)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : അഗ്രോ മെറ്റീരിയോളജി / മെറ്റിരിയോളജി അഗ്രോണമി , അഗ്രികൾച്ചറൽ ഫിസിക്സ് ബിരുദാനന്തരബിരുദം.
തസ്തികയുടെ പേര് : അഗ്രോമെറ്റ് ഒബ്സർവർ
-
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : പ്ലസ് ടു സയൻസും കംപ്യൂട്ടർ പരിജ്ഞാനവും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകൾ സഹിതം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കണം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.skvkk.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന തീയതി : ഫെബ്രുവരി 15.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |