Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates
ഇന്ത്യൻ ഓയിലിൽ 16 എൻജിനീയറിങ് അസിസ്റ്റന്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 19
ഇന്ത്യൻ ഓയിലിൽ നോൺ – എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്.
16 ജൂനിയർ എൻജിനീയറിങ് അസിസ്റ്റൻറിൻറ ഒഴിവാണുള്ളത്.
ഓൺലൈനായി അപേക്ഷിക്കണം.
ബിഹാറിലെ ബറൗണി റിഫൈനറിയിലാണ് നിയമനം.
യോഗ്യത : കെമിക്കൽ റിഫൈനറി ആൻഡ് പെട്രോകെമിക്കൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി മാത്‍സ് / ഫിസിക്സ് , കെമിസ്ട്രി / ഇൻഡസ്ട്രിയൽ കെമിസ്ട്രി.
ഒരുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 18-26 വയസ്സ്.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.iocrefrecruit.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷാഫീസ് : 150 രൂപ.
ഓൺലൈനായി അപേക്ഷിച്ചതിനു ശേഷം അപേക്ഷയുടെ പകർപ്പ്
Dy.General Manager (HR) ,
Barauni Refinery ,
P.O. Barauni Oil Refinery ,
Begusarai ,
Bihar – 851114
എന്ന വിലാസത്തിലേക്ക് അയക്കണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 19.
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 27.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |