Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

പുതുച്ചേരി ഡിസാസ്റ്റർ മാനേജ്മെന്റിൽ ചേരാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 15

പുതുച്ചേരിയിലെ ഡിസാസ്റ്റർ മാനേജ്മെൻറ്-ഡിപ്പാർട്ട്മെൻറിൽ അവസരം.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സീനിയർ കൺസൾട്ടൻറ് (ഡിസാസ്റ്റർ മാനേജ്മെൻറ്)

യോഗ്യത :

  • ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം.
  • മാനേജ്മെൻറ് സോഷ്യൽ വർക്ക് സോഷ്യാളജി/ ജ്യോഗ്രഫി/ അഗ്രികൾച്ചർ/ ആർക്കിടെക്ചർ/ എൻവയോൺമെൻറൽ/ അർബൻ പ്ലാനിങ് ഈ വിഷയത്തിലെ ബിരുദാനന്തരബിരുദമുള്ളവർക്ക് മുൻഗണന
  • 5 വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ഡേറ്റ എൻട്രി ഓപ്പറേറ്റർ

  • യോഗ്യത : കംപ്യൂട്ടർ സയൻസ് കംപ്യൂട്ടർ ആപ്ലിക്കേഷൻ/ഇൻഫർമേഷൻ ടെക്നോളജി ബിരുദം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിലെ ബിരുദവും മേൽപ്പറഞ്ഞ വിഷയത്തിലെ ഒരുവർഷത്തെ ഡിപ്ലോമയും.

പ്രായപരിധി : 18-30 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിലെ അപേക്ഷാഫോം പൂരിപ്പിച്ച്,

The Secretary to Government (Relief and Rehabilitation),
I-Floor, Collectorate,
New Revenue Complex, Vazhudavoor Road (near Rajiv Gandhi Statue),
Puducherry 605 009 എന്ന വിലാസത്തിൽ അയക്കുക.

വിശദവിവരങ്ങൾക്കായി www.py.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഫെബ്രുവരി 15

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!