Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

District Wise JobsErnakulamGovernment JobsJob NotificationsJobs @ KeralaLatest Updates

അർധസർക്കാർ സ്ഥാപനത്തിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് ഒഴിവ്

അർധസർക്കാർ സ്ഥാപനത്തിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ് ഒഴിവ് :  എറണാകുളം ജില്ലയിലെ ഒരു അർധസർക്കാർ സ്ഥാപനത്തിലെ അസിസ്റ്റന്റ് പ്രൊഡക്ഷൻ ഗ്രേഡ് – I തസ്തികയിൽ ഒഴിവുകളുണ്ട്.

വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്കുള്ള സ്ഥിരം ഒഴിവുകളാണ്.

യോഗ്യത : പത്താം ക്ലാസ് അഥവാ തത്തുല്യ യോഗ്യത,ബുച്ചറി/കുക്കറി സർട്ടിഫിക്കറ്റ്, ഫുഡ് ഇൻഡസ്ട്രി/മീറ്റ് പ്രോസസിങ് ഇൻഡസ്ട്രിയിലോ അതിന് തത്തുല്യമായ വിഭാഗത്തിലോ ഉള്ള അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി : 18 – 41 വയസ്സ്. (നിയമാനുസൃത വയസ്സിളവുണ്ടാകും.)

എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 11-ന് മുൻപ് അതത് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!