Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsEngineering JobsGovernment JobsITI/Diploma JobsLatest Updates

എം.എസ്.എം.ഇ – ടെക്നോളജി സെൻററിൽ ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15

ഉത്തരാഖണ്ഡിലെ സിതാർഗഞ്ജിലെ സ്മാൾ ആൻഡ് മീഡിയം എൻറർപ്രൈസ് ടെക്നോളജി സെൻററിൽ 09 ഒഴിവ്.

5 വർഷത്തെ കരാർ നിയമനമായിരിക്കും.

തപാൽ വഴി അപേക്ഷിക്കണം.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : മാനേജർ (മാർക്കറ്റിങ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ / പ്രൊഡക്ഷൻ /മാനുഫാക്ചറിങ് ടെക്സനോളജി / മെക്കട്രോണിക്സ് /ഓട്ടോമൊബൈൽ എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യം.
  • 5 വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : സീനിയർ എൻജിനീയർ (ട്രെയിനിങ്)

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇലക്ട്രിക്കൽ / മാനുഫാക്ചറിങ് ടെക്നോളജി / ഇലക്ട്രോണിക്സ് /മെക്കട്രോണിക്സ് /ഓട്ടോമൊബൈൽ ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും.

തസ്‌തികയുടെ പേര് : എൻജിനീയർ ട്രെയിനിങ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : മെക്കാനിക്കൽ / പ്രൊഡക്ഷൻ / ഇലക്ട്രിക്കൽ / മാനുഫാക്ചറിങ് ടെക്നോളജി / ഇലക്ട്രോണിക്സ്/ മെക്കട്രോണിക്സ് / ഓട്ടോമൊബൈൽ ബിരുദം.
    പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : സ്റ്റോർ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : കൊമേഴ്സ് ബിരുദം.

തസ്‌തികയുടെ പേര് : സീനിയർ ടെക്നീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ / പ്രൊഡക്ഷൻ/ മെക്കട്രോണിക്സ് ഡിപ്ലോമയും ടൂൾ ഡിസൈൻ / സി.എ.ഡി/ സി.എ.എം പോസ്റ്റ് ഡിപ്ലോമയും അല്ലെങ്കിൽ ടൂൾ ആൻഡ് ഡൈ മേക്കിങ് ഡിപ്ലോമ.

പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച്

Principal Director ,
Electronics Service And Training Center ,
Kaniya , Ramnagar Distt ,
Nainital 244715

എന്ന വിലാസത്തിൽ അയയ്ക്കുക.

വിശദവിവരങ്ങൾക്കായി www.estcindia.com എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 15.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!