Latest UpdatesDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsThrissur
വനഗവേഷണ കേന്ദ്രത്തിൽ റിസർച്ച് ഫെലോ ആവാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 22

തൃശൂർ ജില്ലയിൽ പീച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ റിസർച്ച് ഫെലോയുടെ ഒരു ഒഴിവ്.
പരസ്യവിജ്ഞാപന നമ്പർ : KFRI/GOI/RP810/2020.
ഇ – മെയിലായി അപേക്ഷിക്കണം.
തസ്‌തികയുടെ പേര് : റിസർച്ച് ഫെലോ
യോഗ്യത :
- സുവോളജിയിൽ ബിരുദാനന്തരബിരുദം.
- ഒരു വർഷത്തെ പ്രവൃത്തിപരിചയം.
- ഇംഗ്ലീഷ് , ഹിന്ദി / മലയാളം എന്നിവയിൽ മികച്ച ആശയവിനിമയശേഷി.
പ്രായപരിധി : 36 വയസ്സ്.
Job Summary | |
---|---|
Project No. | KFRI/GOI/RP 810/2020 |
Project Name | Quantification of the bird hazard to aircraft in the Naval Air Station (INS Garuda), Kochi to develop mitigation strategies. |
No. of post | One (1) |
Duration | Up to 30th November, 2021 |
Essential qualification | 1. First class Post Graduate Degree in Zoology. 2. Minimum one year experience in conducting bird hazard studies in civilian/defense airports/air stations in India. 3. Good communication skills in English/Hindi and Malayalam |
Desirable qualification | Advanced skills to identify urban/wetland birds and other fauna of Kerala. Knowledge and experience in managing bird strikes in airports. Net/Gate qualified candidates will be given preference. |
Fellowship | Rs. 31,000+8% HRA/month |
Age | 36 years as on 01/01/2021. Age relaxation as per government rules will be applicable. |
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷാഫോം പൂരിപ്പിച്ച് administration@kfri.res.in എന്ന മെയിലിലേക്ക് അയയ്ക്കുക.
തിരഞ്ഞെടുപ്പ് : അപേക്ഷ സമർപ്പിക്കുന്നവരിൽ നിന്ന് ഷോർട്ലിസ്റ്റ് ചെയ്യുന്നവരെ ഓൺലൈൻ ഇന്റർവ്യൂ നടത്തി തിരഞ്ഞെടുക്കും.
വിശദവിവരങ്ങൾക്കായി www.kfri.res.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 22.
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |