Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsDefenceGovernment JobsJob Notifications

പത്താം ക്ലാസ് / പ്ലസ് ടു യോഗ്യതയുള്ളവർക്ക് മിലിട്ടറി സ്കൂളിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20

ബെംഗളൂരു രാഷ്ട്രീയ മിലിട്ടറി സ്കൂളിൽ വിവിധ തസ്തികളിലായി 16 ഒഴിവ്.

തപാൽ വഴി അപേക്ഷിക്കണം.

തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : എൽ.ഡി.സി

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : പ്ലസ് ടുവും ടൈപ്പിങ് പരിജ്ഞാനവും.

തസ്‌തികയുടെ പേര് : ലാബ് അറ്റൻഡൻറ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെട്രിക്കുലേഷൻ പാസായിരിക്കണം.

തസ്‌തികയുടെ പേര് : എം.ടി.എസ് പ്യൂൺ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : മെട്രിക്കുലേഷൻ പാസായിരിക്കണം.

തസ്‌തികയുടെ പേര് : എം.ടി.എസ് മാലി

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെട്രിക്കുലേഷൻ പാസായിരിക്കണം.

തസ്‌തികയുടെ പേര് : എം.ടി.എസ് വാച്ച്മാൻ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : മെട്രിക്കുലേഷൻ പാസായിരിക്കണം.

തസ്‌തികയുടെ പേര് : എം.ടി.എസ് സഫായിവാല

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : മെട്രിക്കുലേഷൻ പാസായിരിക്കണം.

തസ്‌തികയുടെ പേര് : വാഷർമാൻ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെട്രിക്കുലേഷൻ പാസായിരിക്കണം.

തസ്‌തികയുടെ പേര് : ടേബിൾ വെയ്റ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെട്രിക്കുലേഷൻ പാസായിരിക്കണം.
  • ബന്ധപ്പെട്ട ഡ്യൂട്ടി അറിഞ്ഞിരിക്കണം.

പ്രായപരിധി : 18-25 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനൊപ്പമുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് അയക്കണം.

അപേക്ഷ അയക്കേണ്ട വിലാസം :

The Principal,
Rashtriya Military School Bengaluru,
Bengaluru- 560025

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഫെബ്രുവരി 20.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!