Job NotificationsDistrict Wise JobsGovernment JobsJobs @ KeralaKasaragodKerala Govt JobsLatest Updates
ഡാറ്റാ എന്‍ട്രി ട്രെയിനികളുടെ ഒഴിവ്
അഭിമുഖം : ജനുവരി 18 ന്

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിങ് കോളേജില്‍ രണ്ട് ഡാറ്റാ എന്‍ട്രി ട്രെയിനികളുടെ ഒഴിവുണ്ട്.
ബി.കോം.ബിരുദവും, ടാലി സോഫ്റ്റ്വെയറില് പരിജ്ഞാനവുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അഭിമുഖം : ജനുവരി 18 ന് രാവിലെ 11 ന് കോളേജ് ഓഫീസില്‍ നടക്കും.
ഫോണ്‍ : 04994-250290, 251566
- ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- Click here to know the latest job opportunities