Latest UpdatesDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsThiruvananthapuram
സഹകരണ ഫെഡറേഷനിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷനിൽ രണ്ട് ഒഴിവുകളുണ്ട്.
കരാറടിസ്ഥാനത്തിലാണ് നിയമനം.
തസ്തികയുടെ പേര് : പ്രോജക്ട് എൻജിനീയർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : സിവിൽ ആർക്കിടെക്ചറൽ ശാഖയിൽ ബിരുദം / ബിരുദാനന്തര ബിരുദം , സിവിൽ നിർമാണമേഖലയിൽ കുറഞ്ഞത് അഞ്ചുവർഷ ത്ത പ്രവൃത്തിപരിചയം.
- ഇ – ടെൻഡറിങ്ങിൽ പരിജ്ഞാനം വേണം.
തസ്തികയുടെ പേര് : ക്വാളിറ്റി അഷ്വറൻസ്/ ക്വാളിറ്റി കൺട്രോളർ മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- ഫെഡറേഷൻ തൃശ്ശൂർ ആയുർധാര ഫാർ മസ്യൂട്ടിക്കൽസിലാണ് ഒഴിവ്.
- യോഗ്യത : ആയുർവേദത്തിൽ ദ്രവ്യഗുണ വിജ്ഞാനത്തിൽ ബിരുദാനന്തര ബിരുദം , ആയുർവേദ മരുന്നുനിർമാണ മേഖലയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായപരിധി : 45 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദമായ ബയോഡേറ്റ സഹിതം അപേക്ഷ
മാനേജിങ് ഡയറക്ടർ ,
കേരള സംസ്ഥാന പട്ടിക ജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷൻ ,
എ.കെ.ജി. നഗർ റോഡ് ,
പേരൂർക്കട പി.ഒ ,
തിരുവനന്തപുരം -695005
എന്ന വിലാസത്തിൽ ലഭിക്കണം.
ഇ – മെയിൽ : sctfed@gmail.com.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.