Latest UpdatesEngineering JobsGovernment JobsJob Notifications
കലാം ഇൻസ്റ്റിറ്റ്യൂട്ടിൽ 10 അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 04

വിശാഖപട്ടണത്തെ കലാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ടെക്നോളജിയിൽ 10 ഒഴിവുകളുണ്ട്.
താത്കാലിക ഒഴിവുകളാണ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്‌തികയുടെ പേര് : സയൻറിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : എം.ടെക് /ബി.ടെക് , 2 – 3 വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ എം.ടെക് ബയോടെക്നോളജി / എം.എസ്.സി മൈക്രോബയോളജി / ബയോകെമിസ്ട്രി , 1- 2 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : ജൂനിയർ ഡെവലപ്പർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.എസ്.സി കംപ്യൂട്ടർ സയൻസ് / എൻജിനീയറിങ് , 0 – 2 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 25 – 30 വയസ്സ്.
തസ്‌തികയുടെ പേര് : ഫുൾ സ്റ്റാക്ക് ഡെവലപ്പർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്/ എൻജിനീയറിങ് , 3 – 5 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 25 – 35 വയസ്സ്.
തസ്‌തികയുടെ പേര് : കൺസൾട്ടൻറ് ബി
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ബി.എ, 3 – 5 വർഷത്തെ പ്രവൃത്തിപരിചയം.
ലൈഫ് സയൻസ് ബയോമെഡിക്കൽ പശ്ചാത്തലമുണ്ടായിരിക്കണം. - പ്രായപരിധി : 32 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് (ഫിനാൻസ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഫിനാൻസിലോ അക്കൗണ്ടിങ്ങിലോ ബിരുദം / ബിരുദാനന്തര ബിരുദം , 2 – 5 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് (അഡ്മിനിസ്ട്രേഷൻ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബിരുദം / ബിരുദാനന്തരബിരുദം , 2 – 3 വർഷത്തെ പ്രവൃത്തിപരിചയം.
- പ്രായപരിധി : 30 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അഭിമുഖം നേരിട്ടുള്ളതോ ഓൺലൈൻ വഴിയുള്ളതോ തിരഞ്ഞെടുക്കാം.
നേരിട്ടുള്ള അഭിമുഖം തിരഞ്ഞെടുത്തവർ വിശാഖപട്ടണത്തെ ഓഫീസിൽ ജനുവരി ആറിന് രാവിലെ പത്തിനെത്തണം.
ഓൺലൈൻ അഭിമുഖം തിരഞ്ഞെടുക്കുന്നവർ സി.വി hr@kiht.in എന്ന ഇ-മെയിലിലേക്കയെക്കണം.
വിശദവിവരങ്ങൾ www.kiht.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 04.
Important Links | |
---|---|
Official Notifications | Click Here |
More Details | Click Here |