Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsThiruvananthapuram

പ്ലസ് ടു / ഉയർന്ന യോഗ്യതയുള്ളവർക്ക് ജി.വി രാജ സ്പോർട്സ് സ്കൂളിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15

തിരുവനന്തപുരത്തെ ജി.വി രാജ സ്പോർട്സ് സ്കൂളിൽ 10 ഒഴിവുകളുണ്ട്.

താത്കാലിക ഒഴിവുകളാണ്.

തസ്‌തികയുടെ പേര് : യങ് പ്രൊഫഷണൽ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സ്പോർട്സ് മാനേജ്മെൻറിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദവും സ്പോർട്സ് മാനേജ്മെൻറിൽ പി.ജി ഡിപ്ലോമയും.
  • കുറഞ്ഞത് 50 ശതമാനം മാർക്ക് ആവശ്യമാണ്.
  • ബിരുദവും മൂന്നുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

തസ്‌തികയുടെ പേര് : ന്യൂട്രീഷ്യനിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ / ഹോം സയൻസിൽ ബിരുദാനന്തര ബിരുദം , എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • ന്യൂട്രീഷ്യൻ / സ്പോർട്സ് ന്യൂട്രീഷ്യനിൽ സ്പെഷലൈസേഷൻ വേണം.

തസ്‌തികയുടെ പേര് : മാത്യുയർ / മാന്യൂയസ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : പ്ലസ് ടു , ഉഴിച്ചിൽ / മസാജ് തെറാപ്പി തുടങ്ങിയവയിൽ സർട്ടിഫിക്കറ്റ് കോഴ്സ് സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാം , രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

തസ്‌തികയുടെ പേര് : ഹെഡ് കോച്ച്

  • ഒഴിവുകളുടെ എണ്ണം : 03
  • അത്ലറ്റിക്സ് , ബോക്സിങ് , ജൂഡോ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
  • മികച്ച പ്രകടനവും പരിശീലനത്തിൽ നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയവുള്ളവർക്ക് അപേക്ഷിക്കാം.

തസ്‌തികയുടെ പേര് : ഹൈ പെർഫോമൻസ് മാനേജർ

  • ഒഴിവുകളുടെ എണ്ണം : 01
  • മികച്ച പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ gyrsportsschool@gmail.com എന്ന ഇ – മെയിലിൽ അയയ്ക്കണം.

വിശദവിവരങ്ങളും അപേക്ഷാഫോമിനും www.gvrsportsschool.org എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 15.

Important Links
Official Notification Click Here
More Details & Application Form Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!