ഏഴാം ക്ലാസ് /ഉയർന്ന യോഗ്യതയുള്ളവർക്ക് ദേവസ്വം ബോർഡിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18
ഗുരുവായൂർ , മലബാർ , തിരുവിതാംകൂർ എന്നീ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്.
ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡാണ് അപേക്ഷ ക്ഷണിച്ചത്.
ഹിന്ദുമതത്തിൽപെട്ട ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത.
വിജ്ഞാപന നമ്പർ : 329/ആർ 1/2020/കെ.ഡി.ആർ.ബി.
കാറ്റഗറി നമ്പർ : 39/2020
തസ്‌തികയുടെ പേര് : മെഡിക്കൽ സൂപ്രണ്ട്
- ഒഴിവുകളുടെ എണ്ണം : 01
- ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻററിലാണ് ഒഴിവ്.
യോഗ്യത :
- എം.ബി.ബി.എസ്,
- സർക്കാർ മേഖലയിലോ അല്ലെങ്കിൽ സ്വകാര്യമേഖലയിലോ കുറഞ്ഞത് 200 കിടക്കകളുള്ള ആശുപത്രിയിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ,
- ടി.സി.എം.സിയുടെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ.
- ശമ്പളം : 68700-110400 രൂപ.
പ്രായപരിധി : 1980 ജനുവരി രണ്ടിനും 1995 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (നിയമാനുസൃത വയസ്സിളവുണ്ടാകും).
അപേക്ഷാഫീസ് : 1000 രൂപ.
എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് 750 രൂപ.
കാറ്റഗറി നമ്പർ : 40/2020
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് എൻജിനീയർ (സിവിൽ)
- ഒഴിവുകളുടെ എണ്ണം : 02
- ഗുരുവായൂർ ദേവസ്വത്തിലാണ് ഒഴിവ്.
യോഗ്യത :
- സിവിൽ എൻജിനീയറിങ്ങിൽ അംഗീകൃത ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ശമ്പളം : 39500- 83000 രൂപ.
പ്രായപരിധി : 1984 ജനുവരി രണ്ടിനും 1995 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (നിയമാനുസൃത വയസ്സിളവുണ്ടാകും).
അപേക്ഷാഫീസ് : 500 രൂപ.
എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 250 രൂപ.
കാറ്റഗറി നമ്പർ : 41/2020
തസ്‌തികയുടെ പേര് : ക്ലാർക്ക്
- ഒഴിവുകളുടെ എണ്ണം : 10
- മലബാർ ദേവസ്വത്തിൽ നേരിട്ടുള്ള നിയമനമാണ്.
യോഗ്യത :
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ,
- ഡി.സി.എ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ശമ്പളം : 19,000- 43,600 രൂപ.
പ്രായപരിധി : 1985 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (നിയമാനുസൃത വയസ്സിളവുണ്ടാകും).
അപേക്ഷാ ഫീസ് : 300 രൂപ.
എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 200 രൂപ.
കാറ്റഗറി നമ്പർ : 42/2000
തസ്‌തികയുടെ പേര് : ക്ലാർക്ക്
- ഒഴിവുകളുടെ എണ്ണം : 05
- മലബാർ ദേവസ്വം ബോർഡിൽ 10 വർഷം സർവീസ് പൂർത്തിയാക്കിയ താഴ്ന്ന ശമ്പളമുള്ള സ്ഥിരം ക്ഷേത്ര ജീവനക്കാരിൽനിന്ന് തസ്തികമാറ്റംവഴി മാത്രമാണ് ഈ ഒഴിവുകളിൽ നിയമനം.
യോഗ്യത :
- പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ,
- ഡി.സി.എ. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ശമ്പളം : 19,000- 43,600 രൂപ.
- നിശ്ചിത മാതൃകയിലുള്ള സർവീസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം.
പ്രായപരിധി : 1970 ജനുവരി രണ്ടിനോ അതിനു ശേഷ ജനിച്ചവരായിരിക്കണം.
അപേക്ഷാഫീസ് : 300 രൂപ.
കാറ്റഗറി നമ്പർ : 43/2020
തസ്‌തികയുടെ പേര് : ഗോൾഡ് സ്മിത്ത്
- ഒഴിവുകളുടെ എണ്ണം : 01
- മലബാർ ദേവസ്വത്തിലാണ് 3 ഒഴിവ്.
യോഗ്യത :
- എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത ,
- സ്വർണം , വെള്ളി ആഭരണങ്ങൾ നിർമിക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും ആ മേഖലയിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും.
- ശമ്പളം : 18000- 41500 രൂപ.
- പ്രവൃത്തിപരിചയം തെളിയിക്കുന്നതിന് ആഭരണങ്ങൾ നിർമിക്കുന്നതോ വിപണനം ചെയ്യുന്നതോ ആയ സ്ഥാപനത്തിൽനിന്നുള്ള സാക്ഷ്യ പത്രം ഹാജരാക്കണം.
പ്രായപരിധി : 1985 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (നിയമാനുസൃത വയസ്സിളവുണ്ടാകും).
അപേക്ഷാ ഫീസ് : 300 രൂപ.
എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 200 രൂപ.
കാറ്റഗറി നമ്പർ : 44/2020
തസ്‌തികയുടെ പേര് : ഡ്രൈവർ കം ഓഫീസ് അറ്റൻഡൻറ്
- ഒഴിവുകൾ കണക്കാക്കപ്പെട്ട മലബാർ ദേവസ്വത്തിലാണ് ഒഴിവ്.
യോഗ്യത :
- ഏഴാം ക്ലാസ് പാസാകണം ,
- മൂന്നുവർഷമായി നിലവിലുള്ള എൽ.എം.വി ഡ്രൈവിങ് ലൈസൻസ് ,
- ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ മികവ്.
- ശമ്പളം : 18,000- 41,500 രൂപ.
വാഹനം ഓടിക്കുന്നതിനുള്ള പ്രാവീണ്യം പ്രായോഗികപരീക്ഷയിലൂടെ പരിശോധിക്കും.
പ്രായപരിധി : 1985 ജനുവരി രണ്ടിനു 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (നിയമാനുസൃത വയസ്സിളവുണ്ടാകും).
അപേക്ഷാഫീസ് : 200 രൂപ
എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 100 രൂപ.
കാറ്റഗറി നമ്പർ : 45/2020
തസ്‌തികയുടെ പേര് : എൽ.ഡി ടൈപ്പിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് ഒഴിവ്.
യോഗ്യത :
- എസ്.എസ്.എൽ.സി. പാസാകണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ,
- ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ലോവറിലും മലയാളം ലോവറിലുമുള്ള കെ.ജി.ടി.ഇ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ,
- കംപ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
- ശമ്പളം : 19,000- 43,600 രൂപ.
പ്രായപരിധി : 1984 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (നിയമാനുസൃത വയസ്സിളവുണ്ടാകും).
അപേക്ഷാഫീസ് : 300 രൂപ.
എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 200 രൂപ.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.
വിശദ വിവരങ്ങൾ www.kdrb.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Info | Click Here |