Latest UpdatesDistrict Wise JobsEngineering JobsErnakulamGovernment JobsITI/Diploma JobsJob NotificationsJobs @ KeralaRailway Jobs
റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 68 അപ്രൻറിസ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 11

റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 68 അപ്രൻറിസ് ഒഴിവ്.
കേരളത്തിൽ എറണാകുളത്ത് ഒഴിവുണ്ട്.
ഒരു വർഷത്തേക്കാണ് പരിശീലനം.
ഗ്രാജുവേറ്റ് ഡിപ്ലോമ വിഭാഗത്തിലാണ് അവസരം.
തസ്തികയുടെ പേര് : അപ്രൻറിസ്
യോഗ്യത :
ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്മ്യൂണിക്കേഷൻ / ടെലികമ്മ്യൂണിക്കേഷൻ/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്/ സിവിൽ എൻജിനീയറിങ് /ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട മറ്റ് ബ്രാഞ്ചുകൾ എന്നിവയിലേതിലെങ്കിലും ബിരുദം / ഡിപ്ലോമ.
പ്രായം : 18-27 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.mhrdnats.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങൾക്ക് www.railtelindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 11.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |