Government JobsDistrict Wise JobsJob NotificationsJobs @ KeralaKerala Govt JobsLatest UpdatesThiruvananthapuram
ദുരന്തനിവാരണ വിഭാഗത്തിൽ ഇന്റേൺഷിപ്പിന് അവസരം
അപേക്ഷിക്കേണ്ട അവസാന തീയതി : 2020 ഡിസംബർ 19

റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഐ.എൽ.ഡി.എം ഉരുൾപൊട്ടൽ (Landslide) , ചുഴലിക്കൊടുങ്കാറ്റ് (Cyclone) എന്നിവ സംബന്ധിച്ച് തയ്യാറാക്കുന്ന കൈപുസ്തകങ്ങളുടെ (മലയാളം) പ്രോജക്ടുകളിലേക്ക് ഇന്റേൺഷിപ്പിന് അവസരം.
മൂന്ന് മാസത്തേക്ക് പ്രതിമാസം 12,000 രൂപ സ്റ്റൈപ്പന്റോടെയാണ് ഇന്റേൺഷിപ്പ്.
രണ്ട് ഒഴിവുകളാണുള്ളത്.
ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദമുള്ളവർക്കു ഓൺലൈനായി ബയോഡേറ്റ സഹിതം അപേക്ഷിക്കാവുന്നതാണ്.
ദുരന്തനിവാരണത്തിൽ ബിരുദാനന്തര ബിരുദമുള്ളവർ ഓൺലൈനായി ബയോഡേറ്റ സഹിതം 19 – നകം അപേക്ഷിക്കണം.
ഇമെയിൽ : ildm.revenue@gmail.com
കൂടുതൽ വിവരങ്ങൾക്ക് https://ildm.kerala.gov.in/en/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക :
ഫോൺ : 9847984527.
അപേക്ഷിക്കേണ്ട അവസാന തീയതി : 2020 ഡിസംബർ 19
Important Links | |
---|---|
Notification | Click Here |
Official Website | Click Here |