Latest UpdatesDistrict Wise JobsGovernment JobsJob NotificationsJobs @ KeralaKerala Govt JobsKozhikodeTeaching Jobs
കാലിക്കറ്റ് എൻ.ഐ.ടിയിൽ ചേരാം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 22,23

കാലിക്കറ്റ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ രണ്ട് ഒഴിവുകളുണ്ട്.
താത്കാലിക നിയമനമാണ്.
അപേക്ഷ ഇ – മെയിലിൽ അയയ്ക്കണം.
തസ്തികയുടെ പേര് : റിസർച്ച് അസോസിയേറ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.പ്ലാൻ/ എം.ആർക് / എം.ടെക് / പിഎച്ച്.ഡി , മൂന്നുവർഷത്തെ പ്രവൃത്തിപരിചയം , എസ്.സി.ഐ.
- ജേണലിൽ ഒരു ഗവേഷണ പേപ്പർ.
- ജിയോപ്ലാഷ്യൽ സ്റ്റഡീസ് ജി.ഐ.എസിലെ പ്രവൃത്തിപരിചയം അഭികാമ്യം.
- ശമ്പളം : 47,000 രൂപ + എച്ച്.ആർ.എ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 22.
തസ്തികയുടെ പേര് : അധ്യാപകൻ
- ഒഴിവുകളുടെ എണ്ണം : 01
- മെക്കാനിക്കൽ എൻജിനീയറിങ് വിഭാഗത്തിലാണ് ഒഴിവ്.
- നിയമപ്രകാരമുള്ള യോഗ്യത വേണം.
- ശമ്പളം : പിഎച്ച്.ഡി യോഗ്യതയുള്ളവർക്ക് 50,000 രൂപ.
- ഇല്ലാത്തവർക്ക് 40,000 രൂപ.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 23.
യോഗ്യത , അപേക്ഷ അയക്കേണ്ട ഇ – മെയിൽ തുടങ്ങിയ വിശദവിവരങ്ങളും അപേക്ഷാഫോറവും www.nitc.ac.in എന്ന വെബ്സൈറ്റിലുണ്ട്.
Important Links | |
---|---|
Official Notification for Research Associate | Click Here |
Official Notification for Faculty | Click Here |
More Details | Click Here |