പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24

എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡിൽ അവസരം.
കരാർ നിയമനമായിരിക്കും.
കർണാടകയിലെ കനഗാള ഫാക്ടറിയിലാണ് ഒഴിവ്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് ഡെപ്യൂട്ടി ഡയറക്ടർ (ഫോർമുലേഷൻ ആൻഡ് ഡെവലപ്മെൻറ് , റെഗുലേറ്ററി അഫയേഴ്സ്)
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എം.ഫാർമയും ഒരുവർഷത്തെ പ്രവൃത്തിപരിചയവും.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : എക്സിക്യൂട്ടീവ് ഡെപ്യൂട്ടി മാനേജർ (മെക്കാനിക്കൽ)
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദവും ഒരുവർഷത്തിലധികമുള്ള പ്രവൃത്തിപരിചയവും.
- പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : കൊമേഴ്സ്യൽ അസിസ്റ്റൻറ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.കോം/ എം.കോം.
മൂന്നുവർഷത്തിലധികമുള്ള പ്രവൃത്തിപരിചയം. - പ്രായപരിധി : 40 വയസ്സ്.
തസ്തികയുടെ പേര് : ഗ്രാജുവേറ്റ് അപ്രൻറിസ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഇലക്ട്രിക്കൽ / മെക്കാനിക്കൽ ബി.ഇ/ ബി.ടെക്.
- പ്രായപരിധി : 18-25 വയസ്സ്.
തസ്തികയുടെ പേര് : ഡിപ്ലോമ അപ്രൻറിസ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.
- പ്രായപരിധി : 18-25 വയസ്സ്.
തസ്തികയുടെ പേര് : ട്രേഡ് അപ്രൻറിസ്
- ഒഴിവുകളുടെ എണ്ണം : 12
- യോഗ്യത : ഫിറ്റർ / ഇലക്ട്രീഷ്യൻ ഐ.ടി.ഐ.
- പ്രായപരിധി : 18-25 വയസ്സ്.
ട്രെയിനികൾ
പ്രവൃത്തിപരിചയമില്ലാത്തവർക്കും അപേക്ഷിക്കാം.
തസ്തികയുടെ പേര് : ഫാർമസിസ്റ്റ് ട്രെയിനി
- യോഗ്യത : 60 ശതമാനം മാർക്കോടെ ഫാർമ ബിരുദം.
- പ്രായപരിധി : 18-35 വയസ്സ്.
തസ്തികയുടെ പേര് : ഗ്രാജുവേറ്റ് ട്രെയിനി
- യോഗ്യത : കെമിസ്ട്രി / മൈക്രോബയോളജി ബി.എസ്.സി ബിരുദം.
- പ്രായപരിധി : 18-35 വയസ്സ്.
തസ്തികയുടെ പേര് : ഐ.ടി.ഐ ട്രെയിനി
- യോഗ്യത : ഫിറ്റർ / ഇലക്ട്രീഷ്യൻ ഐ.ടി.ഐ.
- പ്രായപരിധി : 18-35 വയസ്സ്.
തസ്തികയുടെ പേര് : എസ്.എസ്.എൽ.സി ട്രെയിനി
- യോഗ്യത : പത്താംക്ലാസ് പാസായിരിക്കണം.
- പ്രായപരിധി : 18-35 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
റെസ്യൂമെ / സി.വിയും അപേക്ഷാഫോമും
General – Manager (Operations) and Unit Chief,
HLL Lifecare Limited,
Kanagala – 591225 ,
Hukkeri , Belagavi (Dist),
Karnataka
എന്ന വിലാസത്തിലേക്ക് അയയ്ക്കുക.
വിശദവിവരങ്ങൾ www.lifecarehll.com എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 24.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |