Latest UpdatesDistrict Wise JobsGovernment JobsJob NotificationsThiruvananthapuram
വി.എസ്.എസ്.സിയിൽ റിസർച്ച് സയന്റിസ്റ്റ് ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 17

തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെൻററിൽ രണ്ട് റിസർച്ച് സയൻറിസ്റ്റിൻറ ഒഴിവുണ്ട്.
മൂന്നുവർഷത്തെ കരാർ നിയമനമാണ്.
യോഗ്യത : മീറ്ററോളജി / അറ്റ്മോസ്ഫെറിക് സയൻസസ് എന്നിവയിൽ എം.എസ്.സി (65 ശതമാനം മാർക്കോടെ സി.ജി.പി.എ/ സി.പി.എ 10 സ്കെയിൽ ഗ്രേഡിങ്ങിൽ 6.84 ഗ്രേഡിങ്ങോ വേണം).
ശമ്പളം : 56,100 -1,77,500 രൂപ.
Job Summary | |
---|---|
Post Name | Research Scientist |
Qualification | M.Sc degree in Meteorology / Atmospheric Sciences in First Class with an aggregate minimum of 65% marks (average of all semesters) or CGPA/CPI grading of a minimum of 6.84 on a 10 scale or equivalent. |
Total Vacancies | 02 |
Salary | Rs.74,000/- |
Last Date | 17 December 2020 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.
വിശദവിവരങ്ങൾ www.vssc.gov.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 17.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |