Latest Updates10/+2 JobsGovernment JobsJob Notifications
IFGTB-യിൽ 41 പ്രോജക്ട് സ്റ്റാഫ് ഒഴിവ്
അഭിമുഖ തീയതി : ഡിസംബർ 17

കോയമ്പത്തൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് ജനറ്റിക്ക് ആൻഡ് ടീ ബീഡിങ്ങിൽ 41 പ്രോജക്ട് സ്റ്റാഫ് ഒഴിവ്.
തത്സമയ അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
ഒഴിവുള്ള തസ്തികകൾ :
- സീനിയർ പ്രോജക്ട് ഫെലോ -01 ,
- ജൂനിയർ റിസർച്ച് /പ്രോജക്ട് ഫെലോ-30 ,
- പ്രോജക്ട് അസിസ്റ്റൻറ്-03 ,
- ടെക്നിക്കൽ അസിസ്റ്റൻറ് -02 ,
- ഫീൽഡ് അസിസ്റ്റൻറ്-03
- സീനിയർ പ്രോജക്ട് ഫെലോ- 02.
പ്രായപരിധി :
- ജൂനിയർ റിസർച്ച് ഫെലോ -28 ,
- സീനിയർ റിസർച്ച് ഫെലോ -32 ,
- പ്രോജക്ട് അസിസ്റ്റൻറ് / ടെക്നിക്കൽ അസിസ്റ്റൻറ് /ഫീൽഡ് അസിസ്റ്റൻറ് -25.
പ്ലസ് ടു,ഡിപ്ലോമ,ഡിഗ്രി,പി.ജി യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം
വിശദവിവരങ്ങൾക്കും അപേക്ഷാഫോമിന്റെ മാത്യകക്കായി ചുവടെ കൊടുത്തിരിക്കുന്ന ലിങ്കോ അല്ലെങ്കിൽ www.ifgtb.icfre.gov.in എന്ന വെബ്സൈറ്റ് കാണുക.
അഭിമുഖത്തിനായി വെബ്സൈറ്റിലെ അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുമായി , കോയമ്പത്തൂരിലെ ആർ.എസ് പുരത്തുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ് ജനറ്റിക്ക്സ് ആൻഡ് ടീ ബീഡിങ്ങ് ക്യാംപസിൽ ഡിസംബർ 17 രാവിലെ 9.30 – ന് എത്തുക.
അഭിമുഖ തീയതി : ഡിസംബർ 17.
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |