10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates
HAL-ൽ 17 ഫിറ്റർ/സെക്യൂരിറ്റി ഗാർഡ് ഒഴിവുകൾ
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 06

ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിൻെറ ബെംഗളൂരു കോംപ്ലക്സിൽ ഫിറ്റർ, എയർഫ്രെയിം ഫിറ്റർ, സെക്യൂരിറ്റി ഗാർഡ് തസ്തികകളിലായി 17 ഒഴിവ്.
4 വർഷത്തേക്കാണ് നിയമനം.
എയർഫ്രെയിം ഫിറ്റർ , സെക്യൂരിറ്റി ഗാർഡ് തസ്തികകളിൽ വിമുക്തഭടൻമാർക്കാണ് അവസരം.
Job Summary | |
---|---|
Post Name | Fitter/Airframe fitter/Security Guard |
Qualification | ITI/Diploma in Engineering/SSLC |
Total Posts | 17 |
Age Limit | 28 years |
Last Date | 06 December 2020 |
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.hal-india.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി 2020 നവംബർ 16 മുതൽ ഡിസംബർ 06 വരെ അപേക്ഷ സമർപ്പിക്കാം
വിശദ വിവരങ്ങൾക്ക് www.hal-india.co.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 06.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |