Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsITI/Diploma JobsJob Notifications

നേവൽ മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിൽ 30 അപ്രൻറിസ് ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 09

ഡി.ആർ.ഡി.ഒ-യുടെ കീഴിൽ മഹാരാഷ്ട്രയിലെ അംബർനാഥ് ഈസ്റ്റിലുള്ള നേവൽ മെറ്റീരിയൽസ് റിസർച്ച് ലബോറട്ടറിയിൽ 30 അപ്രൻറിസ് ഒഴിവ്.

ഗ്രാജ്യേറ്റ്,ഡിപ്ലോമ,ഐ.ടി.ഐ, പ്ലസ്ടു വിഭാഗങ്ങളിലായാണ് അവസരം.

2017,2018,2019 വർഷങ്ങളിൽ പാസായവർക്ക് അപേക്ഷിക്കാം.

തസ്‌തികയുടെ പേര് : ഗ്രാജ്യേറ്റ് അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : ബി.എസ്.സി കെമിസ്ട്രി ഏതെങ്കിലും വിഷയത്തിലെ ബി.എ/ബി.കോം.
  • കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

തസ്‌തികയുടെ പേര് : ഡിപ്ലോമ അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : മെക്കാനിക്കൽ/ഇലക്ട്രോണിക്സ് /കംപ്യൂട്ടർ സയൻസ്/പെയിൻറ് ടെക്നോളജി ഡിപ്ലോമ.

തസ്‌തികയുടെ പേര് : ഐ.ടി.ഐ. അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 12
  • യോഗ്യത : പമ്പ് ഓപ്പറേറ്റർ ഫിറ്റർ/ഇലക്ടീഷ്യൻ ലബോറട്ടറി അസിസ്റ്റൻറ് വെൽഡർ/ഓഫീസ് അസിസ്റ്റൻറ് കംപ്യൂട്ടർ ഓപ്പറേറ്റർ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.

തസ്‌തികയുടെ പേര് : 10 + 2 അപ്രൻറിസ്

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : പ്ലസ്ടുവും കംപ്യൂട്ടർ പരിജ്ഞാനവും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിഞ്ജാപനത്തിനോടപ്പം നല്കിട്ടുള്ള അപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചശേഷം ആവശ്യമായ രേഖകൾ സഹിതം dcparmar@nmrl.drdo.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.drdo.gov.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 09.

Important Links
Official Notification & Application form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!