Engineering JobsGovernment JobsJob NotificationsLatest Updates
വാപ്കോസിൽ 55 സിവിൽ എൻജിനീയർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 24

കേന്ദ്ര പൊതുമേഖലാ സംരംഭമായ വാപ്കോസിൽ വിവിധ തസ്തികകളിലായി 55 ഒഴിവുകളുണ്ട്.
താത്കാലിക നിയമനമാണ്.
ബി.ഇ/ ബി.ടെക് സിവിൽ എൻജിനീയറിങ്ങും നിശ്ചിത വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.
ഒഴിവുകൾ :
- ടീം ലീഡർ -04,
- കോൺട്രാക്ട് അഡ്മിനിസ്ട്രേഷൻ -07,
- ക്വാളിറ്റി കൺട്രോൾ എൻജിനീയർ -15,
- ഫീൽഡ് എൻജിനീയർ -26,
- ബില്ലിങ് എൻജിനീയർ /മെറ്റീരിയൽ ടെസ്റ്റിങ് എക്സ്പേർട്ട് -03.
Vacancy Details | ||
---|---|---|
Name of the post | No. of Vacancies | Qualification |
Team Leader (For – UGPL/Open Canal, Building and Structure Work) |
04 | B.E./B. Tech (Civil) or M.E/M. Tech(Civil)/candidate having knowledge as a Team Leader / Project Manager in Quality Control and infrastructure projects with experience in Irrigation structures construction & planning and management |
Contract Administration |
07 | B.E./B. Tech (Civil)/Candidate having knowledge as a site Engineer in Irrigation, Water Resources, Water Management and Infrastructure Projects. |
Quality Control Engineer |
15 | B.E. / B. Tech (Civil) or Diploma in Civil Engineering/Candidate having knowledge in quality control assurance of irrigation, water resources, Building and major infrastructure projects. |
Field Engineer | 26 | B.E. / B. Tech (Civil) or Diploma in Civil Engineering/ as a Site Engineer on civil engineering Irrigation, Building and Infrastructure projects. |
Billing Engineer/ Material Testing Expert |
03 | B.E. / B. Tech (Civil) or Diploma in Civil Engineering/candidate having experience in quantity surveying, BOQ analysis, recording of work measurements, preparing and checking bills and material testing reports related to construction contracts. |
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ ahamedabadwapcos@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം.
വിശദവിവരങ്ങളും അപേക്ഷാഫോമും www.wapcos.gov.in എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 24.
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
More Details | Click Here |