Latest UpdatesEngineering JobsGovernment JobsITI/Diploma JobsJob Notifications
MSME ടെക്നോളജി ഡെവലപ്മെൻറ് സെൻററിൽ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 05

ഉത്തർപ്രദേശിലെ കനൂജിൽ ഇന്ത്യൻ മൈക്രോ , സ്മോൾ ആൻഡ് മീഡിയം എൻറർപ്രൈസസിൻെറ കീഴിൽ പ്രവർത്തിക്കുന്ന ഫ്രാഗ്രൻസ് ആൻഡ് ഫ്ളേവർ ഡെവലപ്മെൻറ് സെൻററിൽ 09 ഒഴിവ്.
കരാർ നിയമനമായിരിക്കും.
ഒഴിവുകൾ :
- അസിസ്റ്റൻറ് ഡയറക്ടർ -01,
- സയൻറിഫിക് ഓഫീസർ (കെമിക്കൽ) – 03,
- സയൻറിഫിക് ഓഫീസർ (കംപ്യൂട്ടർ) -01,
- അക്കൗണ്ടൻറ്-01,
- ഓഫീസ് അസിസ്റ്റൻറ്- 01,
- എച്ച്.ആർ അസിസ്റ്റൻറ് -01,
- ടെക്നീഷ്യൻ-01
Vacancy Details | ||
---|---|---|
Name of the post | No.of Vacancies | Qualification |
Assistant Director | 01 | Post Graduate in chemistry or Degree in chemical technlogy/chemical Engg from recognized univ/Institute.5 years experience in responsible capacity in production of essential oil,aroma chemicals etc. |
Scientific Officer(chemical) | 03 | Post Graduate in chemistry or Degree in chemical technlogy/chemical Engg from recognized univ/Institute.3 year practical experience in R&D/analytical Laboratory |
Scientific Officer(computer) | 01 | MCA or Graduate with degree in Library Science/IT/from recognized univ/Institute. |
Accountant | 01 | Commerce Graduate from recognized univ/Institute.3 years Experience in Accounts& official matters. |
office assistant | 01 | Graduate from recognized univ/Institute and Diploma in computer.2 Years of experience in an organization of repute. |
H.R Assistant | 01 | Graduate from recognized univ/Institute and Diploma in computer.2 Years of experience in an organization of repute. |
Technician | 01 | Diploma in Mechanical/Electrical from technical board with 2 years of experience. |
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ
Principal Director
Fragrance and Flavour Development Centre P.O ,
Makrand Nagar ,
Industrial Estate ,
G.T Road ,
Kannauj എന്ന വിലാസത്തിലേക്ക് അയക്കുക
വിശദവിവരങ്ങൾക്കായി www.ffdcindia.org എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 05.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |