Latest UpdatesGovernment JobsITI/Diploma JobsJob NotificationsNursing/Medical Jobs
ദാമോദർ വാലിയിൽ പാരാമെഡിക്കൽ സ്റ്റാഫിൻെറ ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 04

ദാമോദർ വാലി കോർപ്പറേഷൻെറ ആശുപത്രിയിലും ഡിസ്പെൻസറികളിലും പാരാമെഡിക്കൽ സ്റ്റാഫിൻെറ ഒഴിവ്.
കരാർ നിയമനമായിരിക്കും.
പശ്ചിമബംഗാളിലും ജാർഖണ്ഡിലുമുള്ള പ്ലാൻറ് സ്റ്റേഷനുകളിലാണ് അവസരം.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഫിസിയോ തെറാപ്പിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ഹയർ സെക്കൻഡറിയും ഫിസിയോ തെറാപ്പി ഡിപ്ലോമയും രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും.
തസ്തികയുടെ പേര് : ജൂനിയർ നഴ്സ് ഗ്രേഡ് II
- ഒഴിവുകളുടെ എണ്ണം : 08
- യോഗ്യത : സയൻസ് ഹയർ സെക്കൻഡറി / തത്തുല്യം , ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമ.
തസ്തികയുടെ പേര് : ജൂനിയർ എക്സ് ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : സയൻസ് ഹയർ സെക്കൻഡറി / തത്തുല്യം , എക്സ്റേ ടെക്നീഷ്യൻ /റേഡിയോ ഗ്രാഫി ഡിപ്ലോമ / സർട്ടിഫിക്കറ്റ്.
തസ്തികയുടെ പേര് : ജൂനിയർ ലബോറട്ടറി ടെക്നീഷ്യൻ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : സയൻസ് ഹയർ സെക്കൻഡറി / തത്തുല്യം ,മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ / സർട്ടിഫിക്കറ്റ്.
തസ്തികയുടെ പേര് : ജൂനിയർ ഫാർമസിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : സയൻസ് ഹയർ സെക്കൻഡറി / തത്തുല്യം , ഫാർമസി ഡിപ്ലോമയും ഫാർമസിസ്റ്റ് കൗൺസിൽ രജിസ്ട്രേഷനും.
- രണ്ടുവർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.dvc.gov.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 04.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |