Latest UpdatesGovernment JobsJob NotificationsKerala Govt JobsTeaching Jobs
ദേവസ്വം കോളേജുകളിൽ 33 അധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 05

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള കോളേജുകളിൽ 33 അസിസ്റ്റൻറ് പ്രൊഫസർമാരുടെ ഒഴിവുകളുണ്ട്.
സ്ഥിരം നിയമനമാണ്.
ഒഴിവുകൾ :
കേരള സർവകലാശാലയ്ക്ക് കീഴിലുള്ള ശാസ്താംകോട്ട കുമ്പളത്ത് ശങ്കുപിള്ള മെമ്മോറിയൽ ഡി.ബി കോളേജ് :
- മാത്തമാറ്റിക്സ് – 06,
- പൊളിറ്റിക്സ്- 03,
- മലയാളം – 02,
- ഇക്കണോമിക്സ് – 01
ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് :
- മാത്തമാറ്റിക്സ് – 01
മഹാത്മാഗാന്ധി സർവകലാശാലയ്ക്ക് കീഴിലുള്ള പരുമല ഡി.ബി പമ്പ കോളേജ് :
- മാത്തമാറ്റിക്സ് -04,
- ഫിസിക്സ് – 02,
- കൊമേഴ്സ്സ് -02,
- ഇംഗ്ലീഷ് – 01,
- ബോട്ടണി – 01,
- ഫിസിക്കൽ എജുക്കേഷൻ – 01
തലയോലപ്പറമ്പ് ഡി.ബി കോളേജ് :
- മലയാളം – 03,
- മാത്തമാറ്റി ക്സ് – 02,
- ഫിസിക്സ് – 02,
- കൊമേഴ്സ് – 01,
- പൊളിറ്റിക്സ് – 01
യു.ജി.സിയുടെയും സർവകലാശാലയുടെയും നിയമങ്ങളനുസരിച്ചുള്ള യോഗ്യതകൾ ആവശ്യമാണ്.
വിശദവിവരങ്ങളും അപേക്ഷാഫോമും www.travancoredevaswomboard .org എന്ന വെബ്സൈറ്റിലുണ്ട്.
അപേക്ഷ
സെക്രട്ടറി,
തിരുവിതാംകൂർ ദേവസ്വം ബോർഡ്,
ബോർഡ് ഓഫീസ്,
നന്തൻകോട്,
തിരുവനന്തപുരം – 695003
എന്ന വിലാസത്തിൽ അയക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 05.
Important Links | |
---|---|
Official Notification & Application form | Click Here |
More Details | Click Here |