Latest UpdatesGovernment JobsJob NotificationsKerala Govt Jobs
ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ 24 ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 15

സംസ്ഥാന സർക്കാർ സ്ഥാപനമായ ഓട്ടോകാസ്റ്റ് ലിമിറ്റഡിൽ 11 തസ്തികകളിലായി 24 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
സ്ഥിരനിയമനമായിരിക്കും.
ഒഴിവ് :
- കമ്പനി സെക്രട്ടറി കം മാനേജർ ഫിനാൻസ്-01,
- എൻജിനീയർ M3 ഗ്രേഡ് (മെറ്റലർജി)-03,
- എൻജിനീയർ M3 ഗ്രേഡ് (ഡിസൈൻ) -01,
- അസിസ്റ്റൻറ് എൻജിനീയർ M1 ഗ്രേഡ് (ഇലക്ട്രിക്കൽ) -02,
- അസിസ്റ്റൻറ് എൻജിനീയർ M1 ഗ്രേഡ് (സിവിൽ) -01 ,
- അസിസ്റ്റൻറ് ഓഫീസർ M1 ഗ്രേഡ് -03 ,
- സ്കിൽഡ് വർക്കർ (സി.എൻ.സി മെഷീൻ ഓപ്പറേറ്റർ) -04 ,
- സ്കിൽഡ് വർക്കർ ട്രെയിനി (മെഷീനിസ്റ്റ്) -03 ,
- സ്കിൽഡ് വർക്കർ ട്രെയിനി (ടർണർ) -02 ,
- സ്കിൽഡ് വർക്കർ ട്രെയിനി (ഫൗൺഡ്രി മാൻ മൗൾഡർ ) -02,
- സ്കിൽഡ് വർക്കർ ട്രെയിനി -02.
Vacancy Details | |
---|---|
Post Name | Qualification* |
Company Secretary cum Manager Finance | CA/ICWA with CS & Membership with ICSI |
Engineer M3 Grade (Metallurgy) | B. Tech in Metallurgical Engineering with minimum of 60% of marks |
Engineer M3 Grade (Design) | B.Tech in Mechanical Engineering with minimum of 60% of marks |
Assistant Engineer in M1 Grade (Electrical) | Diploma in Electrical Engineering with minimum of 60% of marks |
Assistant Engineer in M1 Grade (Civil) | Diploma in Civil Engineering with minimum of 60% of marks |
Assistant Officer in M1 Grade | B Sc Chemistry with minimum of 60% of marks |
Skilled Worker in G7 Grade (CNC Machine Operator) | ITI Machinist & completed Apprenticeship as per Apprentice Act 1961 |
Skilled Worker Trainee – Machinist | ITI Machinist & completed Apprenticeship as per Apprentice Act 1961. |
Skilled Worker Trainee – Turner | ITI Turner & completed Apprenticeship as per Apprentice Act 1961 |
Skilled Worker Trainee (Foundry Man/Moulder) (NCA Notification) | ITI Foundryman /Moulder & completed Apprenticeship as per Apprentice Act 1961. |
Skilled Worker Trainee (Special Recruitment – ST) | ITI Fitter/Welder/Electrician/Carpenter/ Machinist /Turner/Foundryman /Moulder & completed Apprenticeship as per Apprentice Act 1961. |
അപേക്ഷ സമർപ്പിക്കേണ്ട വിധം
www.autokast.com , www.cmdkerala.net എന്ന വെബ്സൈറ്റുകളിലൂടെ ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 15.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |