Government JobsJob NotificationsLatest Updates
കേന്ദ്ര മന്ത്രാലയത്തിൽ 25 ലീഗൽ അസോസിയേറ്റ്സ് അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 17

കേന്ദ്ര പരിസ്ഥിതി – വനം – കാലാവസ്ഥാവ്യതിയാനം മന്ത്രാലയത്തിൽ അസോസിയേറ്റ്സ് (ലീഗൽ) തസ്തികയിൽ 25 ഒഴിവുകളുണ്ട്.
തസ്തികയുടെ പേര് : ലീഗൽ അസോസിയേറ്റ്സ്
- യോഗ്യത : എൽ.എൽ.ബി ബാർ കൗൺസിലുകളിലേതിലെങ്കിലും അഭിഭാഷകനായി എൻറോൾ ചെയ്തിരിക്കണം.
- പരിസ്ഥിതി വിഷയങ്ങളിലെ കേസുകൾ കൈകാര്യം ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന.
- പ്രായപരിധി : 45 വയസ്സ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ മന്ത്രാലയത്തിലെ പോളിസി ആൻഡ് ലോ ഡിവിഷൻ ഡയറക്ടർക്ക് തപാലിൽ അയയ്ക്കണം.
വിലാസം :
The Director,
Policy & Law Division,
Level III, Jal Wing,
Indira Paryavaran Bhawan, Jr Bash Road, Aligani,
New Delhi – 110003
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 17.
അപേക്ഷാഫോറവും വിശദവിവരങ്ങളും www.moef.gov.in എന്ന വെബ്സൈറ്റിലുണ്ട്.
Important Links | |
---|---|
Official Notification | Click Here |
More Details | Click Here |