10/+2 JobsEngineering JobsGovernment JobsITI/Diploma JobsJob NotificationsKerala Govt JobsLatest Updates
ഏഴാം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് കേരള ക്ലേ ആൻഡ് സിറാമിക് പ്രോഡക്ട്സിൽ അവസരം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 21

കേരള ക്ലേ ആൻഡ് സിറാമിക് പ്രോഡക്ട്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 38 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.⇓
- തസ്തികയുടെ പേര് : വർക്കർ
ഒഴിവുകളുടെ എണ്ണം : 13
യോഗ്യത : ഏഴാം ക്ലാസ് പാസ്സായിരിക്കണം.,ജോലിക്ക് ആവശ്യമായ ശാരീരികശേഷി ഉണ്ടായിരിക്കണം.
- തസ്തികയുടെ പേര് : സെക്യൂരിറ്റി സ്റ്റാഫ്
ഒഴിവുകളുടെ എണ്ണം : 10
യോഗ്യത : എട്ടാം ക്ലാസ് വരെ പഠിച്ചിരിക്കണം. ജോലിക്ക് ആവശ്യമായ ശാരീരികശേഷി ഉണ്ടായിരിക്കണം.
- തസ്തികയുടെ പേര് : ക്ലർക്ക്
ഒഴിവുകളുടെ എണ്ണം : 03
യോഗ്യത : ബി.കോം
- തസ്തികയുടെ പേര് : ഡ്രൈവർ -കം-അറ്റൻഡർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : പ്ലസ് ടു പാസ്സായിരിക്കണം. എൽ.എം.വി. ലൈസൻസ് വേണം.
- തസ്തികയുടെ പേര് : ക്ലർക്ക്-കം-ടൈപ്പിസ്റ്റ്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും.
- തസ്തികയുടെ പേര് : ഡ്രൈവർ (ടാങ്കർ ലോറി)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഹെവി-ഡ്യൂട്ടി ഡ്രൈവിങ് ലൈസൻസും ടാങ്കർ ലോറി ഓടിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
- തസ്തികയുടെ പേര് : മാർക്കറ്റിങ്ങ് മാനേജർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : മാർക്കറ്റിങ്ങിൽ സ്‌പെഷ്യലൈസേഷനോടെ നേടിയ റെഗുലർ എം.ബി.എ. രണ്ട് വർഷത്തെ പരിചയം.
- തസ്തികയുടെ പേര് : ക്വാളിറ്റി കണ്ട്രോൾ സൂപ്പർവൈസർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : കെമിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്/ബി.ഇ. അല്ലെങ്കിൽ എം.എസ്.സി.കെമിസ്ട്രി., രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.
- തസ്തികയുടെ പേര് : മെക്കാനിക്കൽ എൻജിനീയർ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ടെക്/ബി.ഇ.
രണ്ട് വർഷത്തെ പരിചയം.
- തസ്തികയുടെ പേര് : ഇലക്ട്രിഷ്യൻ
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഇലക്ട്രിക്കലിൽ ഐ.ടി.ഐ.യും കേരള സ്റ്റേറ്റ് ഇലക്ട്രിക്കൽ ലൈസൻസ് അറ്റോറിറ്റി നൽകുന്ന വയർമാൻ സർട്ടിഫിക്കറ്റും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.
- തസ്തികയുടെ പേര് : മെക്കാനിക്
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : വെൽഡിങ്ങിൽ ഐ.ടി.ഐ.യും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും.
- തസ്തികയുടെ പേര് : ഡ്രൈവർ (ടിപ്പർ)
ഒഴിവുകളുടെ എണ്ണം : 01
യോഗ്യത : ഹെവി ഡ്യൂട്ടി ഡ്രൈവിങ് ലൈസൻസ്
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
വിശദവിവരങ്ങൾക്ക് www.cmdkerala.net എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 21
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |