Latest UpdatesEngineering JobsGovernment JobsJob Notifications
എൻ.പി.സി.ഐ.എല്ലിൽ 206 ഒഴിവ്
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 24

രാജസ്ഥാനിലെ രാവത് ഭാടയിലുള്ള ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൻെറ പ്ലാൻറിൽ 206 ഒഴിവുകളുണ്ട്.
സ്റ്റൈപ്പൻഡറി ട്രെയിനി/സയൻറിഫിക് അസിസ്റ്റൻറ് : 176
ഒഴിവുകൾ :
കാറ്റഗറി A :
- മെക്കാനിക്കൽ എൻജിനീയറിങ് – 65,
- ഇലക്ട്രിക്കൽ എൻജിനീയറിങ് – 24,
- ഇൻസ്ട്രുമെന്റെഷൻ എൻജിനീയറിങ് – 07,
- ഇലക്ട്രോണിക്സ് എൻജിനീയറിങ് -22.
കാറ്റഗറി B :
- ബി.എസ്.സി കെമിസ്ട്രി -15,
- ബി.എസ്.സി ഫിസിക്സ് -15.
കാറ്റഗറി C :
- സേഫ്റ്റി സൂപ്പർ വൈസർ – 04,
- സിവിൽ – 03.
കാറ്റഗറി D :
- സിവിൽ – 14,
- മെക്കാനിക്കൽ – 03,
- ഇലക്ട്രിക്കൽ – 01,
- ഇൻസ്ട്രുമെന്റെഷൻ /ഇലക്ട്രോണിക്സ് – 01.
യോഗ്യത :
- 60 ശതമാനം മാർക്കോടെ മൂന്നുവർഷത്തെ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ /ഇൻസ്ട്രുമെന്റെഷൻ/ ഇലക്ട്രോണിക്സ് എൻജിനീയറിങ്/ സിവിൽ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ ബി.എസ്.സി.
- ഫിസിക്സ് , കെമിസ്ട്രി ശാസ്ത്രബിരുദക്കാർക്ക് കുറഞ്ഞത് 160 സെൻറിമീറ്റർ നീളവും 46.5 കിലോഗ്രാം ഭാരവും സേഫ്റ്റി സൂപ്പർ വൈസർ , സിവിൽ സയൻറിഫിക് അസിസ്റ്റൻറ് എന്നീ തസ്തികകളിൽ നാലുവർഷത്തെ പ്രവൃത്തി പരിചയവും വേണം.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഗ്രേഡ് -I (എച്ച്.ആർ)
- ഒഴിവുകളുടെ എണ്ണം : 01 (ഭിന്നശേഷി)
- യോഗ്യത : സയൻസ് കൊമേഴ്സ് ആർട്സ് ബിരുദം, നിശ്ചിത ടൈപ്പിങ് വേഗം, കംപ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനം.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഗ്രേഡ്- I (എഫ് ആൻഡ് എ)
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : 50 ശതമാനം മാർക്കോടെ കൊമേഴ്സ് ബിരുദം.
തസ്‌തികയുടെ പേര് : അസിസ്റ്റൻറ് ഗ്രേഡ് -I (സി ആൻഡ് എം.എം)
- ഒഴിവുകളുടെ എണ്ണം : 05
- യോഗ്യത : 60 ശതമാനം മാർക്കോടെ സയൻസ് കൊമേഴ്സ് ബിരുദം.
തസ്‌തികയുടെ പേര് : സ്റ്റെനോ ഗ്രേഡ്- I
- ഒഴിവുകളുടെ എണ്ണം : 06
- യോഗ്യത : 50 ശതമാനം മാർക്കോടെ ബിരുദം , നിശ്ചിത ടൈപ്പിങ് വേഗവും ഉണ്ടായിരിക്കണം.
തസ്‌തികയുടെ പേര് : സബ് ഓഫീസർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : 50 ശതമാനം മാർക്കോടെ കെമിസ്ട്രി വിഷയമായുള്ള പ്ലസ് ടു / പ്രീഡിഗ്രി , സബ് ഓഫീസേഴ്സ് കോഴ്സ് , 12 വർഷത്തെ പ്രവൃത്തി പരിചയം, ഹെവി വെഹിക്കിൾ ലൈസൻസ്. നിശ്ചിത ശാരീരികയോഗ്യത വേണം.
തസ്‌തികയുടെ പേര് : ലീഡിങ് ഫയർമാൻ
- ഒഴിവുകളുടെ എണ്ണം : 03
- യോഗ്യത : 50 ശതമാനം മാർക്കോടെ കെമിസ്ട്രി വിഷയമായുള്ള പ്ലസ് ടുപ്രീഡിഗ്രി , സ്റ്റേറ്റ് ഫയർ ട്രെയി നിങ് സെൻററിലെ കോഴ്സ് സർട്ടിഫിക്കറ്റ് , എട്ടുവർഷത്തെ പ്രവൃത്തി പരിചയം , ഹെവി വെഹിക്കിൾ ലൈസൻസ്. നിശ്ചിത ശാരീരികയോഗ്യത വേണം.
തസ്‌തികയുടെ പേര് : ഡ്രൈവർ – കം – പമ്പ് ഓപ്പറേറ്റർ കം ഫയർമാൻ
- ഒഴിവുകളുടെ എണ്ണം : 10
- യോഗ്യത . 50 ശതമാനം മാർക്കോടെ കെമിസ്ട്രി വിഷയമായുള്ള പ്ലസ് ടു / പ്രീഡിഗ്രി , സ്റ്റേറ്റ് ഫയർ ട്രെയിനിങ് സെൻററിലെ കോഴ്സ് സർട്ടിഫിക്കറ്റ് , ഡ്രൈവറായി ഒരു വർഷത്തെ പ്രവൃത്തിപരിചയം , ഹെവി വെഹിക്കിൾ ലൈസൻസ്.
- നിശ്ചിത ശാരീരികയോഗ്യത വേണം.
www.npcilcareers.co.in എന്ന വെബ്സൈറ്റിൽ വിശദവിവരങ്ങൾ ലഭ്യമാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
നവംബർ മൂന്ന് മുതൽ വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 24.
Important Links | |
---|---|
Official Notification | Click Here |
Apply Link | Click Here |
More Details | Click Here |