Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government Jobs10/+2 JobsJob NotificationsKerala Govt JobsLatest Updates

പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ഹാൻഡ്‌ലൂം ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 10

കേരള സർക്കാർ സ്ഥാപനമായ കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്നോളജിയിൽ വിവിധ തസ്തികകളിൽ അവസരം.

റെഗുലർ വ്യവസ്ഥയിലായിരിക്കും നിയമനം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്‌തികയുടെ പേര് : ടെക്നിക്കൽ അസിസ്റ്റൻറ് ഗ്രേഡ് II (പ്രൊസസിങ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ഹാൻഡ്‌ലൂം ടെക്നോളജി / ടെക്സ്റ്റൈൽ ടെക്നോളജി ഡിപ്ലോമ.
  • ഹാൻഡ്‌ലൂം/ ടെക്സ്റ്റൈൽ എസ്റ്റാബ്ലിഷ്മെൻറിൽ ഡൈയിങ്ങിലെ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 22,200-48,000 രൂപ.

തസ്‌തികയുടെ പേര് : ഹെൽപ്പർ (വീവിങ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ടെക്സ്റ്റൈൽ ടെക്നോളജിയിൽ അംഗീകൃതസ്ഥാപനത്തിൽ നിന്ന് സർട്ടിഫിക്കറ്റ്.
  • ഹാൻഡ്ലൂം ഫാബ്രിക്സിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 17,000-37,500 രൂപ.

തസ്‌തികയുടെ പേര് : ഡ്രൈവർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : എസ്.എസ്.എൽ.സി.യും ഹെവി വെഹിക്കിൾ ലൈസൻസും.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • ശമ്പളം : 18,000-41,500 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കാനായി വെള്ളപേപ്പറിൽ അപേക്ഷ എഴുതി വിശദമായ ബയോഡേറ്റയുമായി സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഉൾപ്പെടുത്തി

Indian Institute of Handloom Technology – Kannur Kizhunna P.O,
Thottada,
Kannur – 7,
Kerala.

എന്ന വിലാസത്തിലേക്ക് അയയ്ക്കുക.

ഇ – മെയിൽ അപേക്ഷ സ്വീകരിക്കില്ല.

ഒന്നിലധികം തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം.

വിശദവിവരങ്ങൾക്കായി www.iihtkannur.ac.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : നവംബർ 10.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!