Latest UpdatesGovernment JobsJob NotificationsTeaching Jobs
സർദാർ പട്ടേൽ യൂണിവേഴ്സിറ്റിയിൽ 86 അധ്യാപകർ ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 14

മീററ്റിലെ സർദാർ വല്ലഭ്ഭായി പട്ടേൽ യൂണിവേഴ്സിറ്റി ഓഫ് അഗ്രിക്കൾച്ചർ ആൻഡ് ടെക്നോളജിയിൽ അധ്യാപക തസ്തികയിൽ 86 ഒഴിവുകളുണ്ട്.
ഒഴിവുകൾ :
- കോളേജ് ഓഫ് ഹോർട്ടികൾച്ചർ-15 (ജനറൽ-6 , ഇ.ഡബ്ലൂ.എസ്-3 , എസ്.സി / എസ്.ടി-3, ഒ.ബി.സി-3)
- കോളേജ് ഓഫ് പോസ്റ്റ് ഹാർവെസ്റ്റ് ടെക്നോളജി ആൻഡ് ഫുഡ് പ്രോസസിങ്-24 (ജനറൽ-8, ഇ.ഡബ്ലൂ.എസ്-3 , ഒ.ബി.സി-8 , എസ്.സി/ എസ്.ടി-5)
- കോളേജ് ഓഫ് ടെക്നോളജി-35 (ജനറൽ-14 , ഇ.ഡബ്ലൂ.എസ്-2 , ഒ.ബി.സി-8 , എസ്.സി/എസ്. ടി-11)
- കോളേജ് ഓഫ് വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്-12 (ജനറൽ-5 , ഇ.ഡബ്ല്യ.എസ്-1, ഒ.ബി.സി-4 , എസ്.സി/ എസ്.ടി-2).
www.svbpmeerut.ac.in എന്ന വെബ്സൈറ്റിൽ വിശദവിവരവും അപേക്ഷാഫോറവുമുണ്ട്.
അപേക്ഷ recruitmentsvpuat@gmail.com എന്ന ഇ-മെയിലിൽ അയയ്ക്കണം.
ഓൺലൈനിൽ അയച്ച അപേക്ഷയുടെ കോപ്പി തപാലിലയയ്ക്കണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 14
Important Links | |
---|---|
Official Notifications | Click Here |
Application Form | Click Here |
More Details | Click Here |