Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsJob NotificationsNursing/Medical Jobs

പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് യുനാനി റിസർച്ച് കൗൺസിലിൽ ചേരാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 04

ന്യൂഡൽഹിയിലെ സെൻട്രൽ കൗൺസിൽ ഫോർ റിസർച്ച് ഇൻ യുനാനി മെഡിസിനിൽ അഞ്ച് ഒഴിവുകളുണ്ട്.

തസ്‌തികയുടെ പേര് : റിസർച്ച് ഓഫീസർ (ക്ലിനിക്കൽ ഫാർമക്കോളജി)

  • ഒഴിവുകളുടെ എണ്ണം : 2 (ജനറൽ-2)
  • യോഗ്യത : എം.ബി.ബി.എസും ഫാർമക്കോളജിയിൽ എം.ഡി.യും അല്ലെങ്കിൽ എം.ഫാർമയും മൂന്നുവർഷത്തെ ഗവേഷണ / അധ്യാപന പരിചയവും

തസ്‌തികയുടെ പേര് : റിസർച്ച് ഓഫീസർ 

  • ഒഴിവുകളുടെ എണ്ണം : 01 (എസ്.ടി-1)
  • യോഗ്യത : എം.എസ്.സി ബയോകെമിസ്ട്രിയും അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബയോകെമിസ്ട്രിയിൽ എം.ഡി / പിഎച്ച്.ഡി.

തസ്‌തികയുടെ പേര് : സീനിയർ ലൈബ്രറി അറ്റൻഡൻറ് 

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ-1)
  • യോഗ്യത : എസ്.എസ്.എൽ.സി , ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ്.
  • ഉറുദു ഭാഷയിലുള്ള പ്രാവീണ്യം അഭികാമ്യം.

തസ്‌തികയുടെ പേര് : ഡ്രൈവർ

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ-1)
  • യോഗ്യത : പത്താം ക്ലാസ് , ലൈറ്റ് – ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് , രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

വിശദവിവരങ്ങളും അപേക്ഷാഫോറവും www.ccrum.res.in എന്ന വെബ്സൈറ്റിൽനിന്ന് ലഭിക്കും.

അപേക്ഷാഫീസ് :100 രൂപ.

എസ്.സി , എസ്.ടി , ഒ.ബി.സി വിഭാഗങ്ങൾക്ക് 20 രൂപ.

അപേക്ഷ

Assistant Director (Admin),
CCRUM ,
Jawahar Lal Nehru Ayush Anusadhan Bhawan,
61-65, Instituitional Area , Opp.D Block,
Janaka puri, New Delhi – 110058

എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 04

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!